നോമ്പുകാലത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ പാക്ക് ബിഷപ്പിന്റെ ആഹ്വാനം

ലാഹോര്‍: സ്മാര്‍ട്ട് ഫോണ്‍ ഏകാഗ്രത നഷ്ടപ്പെടുത്തും എന്ന കാരണത്താല്‍ ഈ നോമ്പുകാലത്ത് സ്മാര്‍ട്ട് ഫോന്‍ ഉപവാസം നടത്താന്‍ ലാഹോറിലെ ബിഷപ്പ് സെബാസ്റ്റിന്‍ ഷാ ആഹ്വാനം ചെയ്തു. ദിവസം ഒരു മണിക്കൂറെങ്കിലും സ്മാര്ട്ട് ഫോണ്‍ ഉപയോഗം മാറ്റി വച്ച് നോമ്പെടുക്കാനാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

യുവാക്കള്‍ സ്മാര്‍ട്ട് ഫോണിന്റെ അടിമകളായി തീര്‍ന്നിട്ടുണ്ടെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് പോലെ അത് അവരെ വരിഞ്ഞു മുറുക്കുകയാണ്. പ്രാര്‍ത്ഥിക്കുമ്പോഴും പള്ളിയില്‍ വരുമ്പോള്‍ പോലും അവര്‍ പരസ്പരം മെസേജുകള്‍ അയക്കുകയാണ്, ബിഷപ്പ് കുറ്റപ്പെടുത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles