ഈശോ സി. ഫൗസ്റ്റീനയക്ക് തന്റെ കരുണാര്‍ദ്രമായ ഹൃദയം കാണിച്ചു കൊടുക്കുന്നു
രാവിലെ ഉണർന്നപ്പോൾ മുതൽ എന്റെ ആത്മാവ് ദൈവസ്നേഹക്കടലിൽ പൂർണ്ണമായും ആഴത്തപ്പെട്ട അവസ്ഥയിലായിരുന്നു. ദൈവത്തിൽ ഞാൻ പൂർണ്ണമായും ലയിച്ചുപോയ അനുഭൂതി. വി. കുർബ്ബാനയുടെ സമയത്ത് അവിടത്തോടുള്ള […]