Category: Vatican

സിറിയയിലെ ശാന്തിക്കായി മാര്‍പാപ്പാ തിരി തെളിച്ചു

December 5, 2018

വത്തിക്കാന്‍: പ്രത്യാശയുടെ സന്ദര്‍ഭമായ ആഗമനകാലത്തില്‍ സിറിയയില്‍ സമാധാനം സംസ്ഥാപിതമാകുവാന്‍ വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥിച്ചു. ‘ഈ സന്ദര്‍ഭത്തില്‍ സിറിയയുടെ മക്കള്‍ക്കായി ഞാന്‍ സമാധാനാശംസ നേരുന്നു’ […]

ക്യാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങളെ സമാശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

December 3, 2018

വത്തിക്കാന്‍: പോളണ്ടില്‍ നിന്നുള്ള ക്യാന്‍സര്‍ ബാധിതരായ 62 കുഞ്ഞുങ്ങളെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു. പോളണ്ടിലെ റോക്ടോ ക്യാന്‍സര്‍ സെന്ററിലെ പൈതങ്ങളെയാണ് പാപ്പാ സ്വീകരിച്ചത്. […]

ക്രിസ്ത്യാനികള്‍ ജീവിതം കൊണ്ട് സാക്ഷ്യം നല്‍കണം: മാര്‍പാപ്പാ

December 1, 2018

വത്തിക്കാന്‍: വിശ്വസനീയമായ ജീവിതസാക്ഷ്യം കൊണ്ട് ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. വി. അന്ത്രയോസിന്റെ തിരുനാള്‍ബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു, പാപ്പാ. പത്രോസും […]

ദേവാലയസംഗീതം സ്വര്‍ഗീയസൗന്ദര്യത്തിന്റെ പ്രതിഫലനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

November 29, 2018

വത്തിക്കാന്‍; ദേവാലയ സംഗീതത്തിന് സുവിശേഷവത്ക്കരണത്തിന്റെ ശക്തമായ ഉപകരണമാകാന്‍ കഴിവുണ്ടെന്നും ആ ദിവ്യ സംഗീതം കേള്‍ക്കുന്നവര്‍ സ്വര്‍ഗത്തിന്റെ ഭംഗിയുടെ മുന്‍രുചി അനുഭവിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പാ. ദേവാലയ […]

ഔദാര്യം ഹൃദയത്തെ വിശാലമാക്കുന്നു; ഫ്രാന്‍സിസ് പാപ്പാ

November 28, 2018

വത്തിക്കാന്‍: ഉപഭോഗ സംസ്‌കാരത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പാവങ്ങളോട് ഔദാര്യം പ്രദര്‍ശിപ്പിക്കാന്‍ ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തു. ദരിദ്രരെ അവഗണിക്കുന്ന ഉപഭോഗ സംസ്‌കാരം […]

സേവനം കൊണ്ട് വിപ്ലവം നടത്താന്‍ യുവാക്കളോട് മാര്‍പാപ്പയുടെ ആഹ്വാനം

November 27, 2018

വത്തിക്കാന്‍: അപരന് സേവനം ചെയ്യാന്‍ യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെല്ലുവിളി. പനാമയില്‍ നടക്കാന്‍ പോകുന്ന ലോക യുവജനത്തിന് ഒരുക്കമായുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പായുടെ വാക്കുകള്‍. […]

ദൈവരാജ്യത്തിന്റെ ശക്തി വാളല്ല, സ്‌നേഹമാണ്: ഫ്രാന്‍സിസ് പാപ്പാ

November 26, 2018

വത്തിക്കാന്‍: ദൈവരാജ്യത്തിന്റെ ശക്തി വരുന്നത് ആയുധബലത്തില്‍ നിന്നല്ല, ക്രിസ്തുവിന്റെ സ്‌നേഹിത്തില്‍ നിന്നാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ക്രിസ്തുരാജന്റെ തിരുനാള്‍ ദിവസം സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ചരിത്രത്തില്‍ […]

മണലില്‍ നിന്നുയരുന്നു വത്തിക്കാനിലെ പുല്‍ക്കൂട്!

November 24, 2018

വത്തിക്കാന്‍: ദൈവം ആദിമനുഷ്യനെ സൃഷ്ടിച്ചതു പോലെ വത്തിക്കാനില്‍ പൂല്‍ക്കൂട്ടിലെ രൂപങ്ങള്‍ ഉയരുകയാണ്. വത്തിക്കാനിലെ പുല്‍ക്കൂട് അലങ്കരിക്കാനുള്ള വിശുദ്ധ രൂപങ്ങള്‍ മണലില്‍ നിന്ന് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. […]

‘ക്രിസ്തീയ സ്വാതന്ത്ര്യം റിസ്‌ക് എടുക്കുന്നു!’ ഫ്രാന്‍സിസ് പാപ്പാ

November 24, 2018

വത്തിക്കാന്‍: അപരനെ സഹായിക്കാന്‍ റിസ്‌ക് എടുക്കുന്ന സ്വാതന്ത്ര്യം യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവപിതാവിന്റെ ദാനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ദൈവപിതാവിന്റെ സ്‌നേഹം നിറഞ്ഞ സ്വാതന്ത്ര്യത്തില്‍ നിന്നുത്ഭവിക്കുന്നതും കരുണയുടെ […]

എപ്പോഴും പ്രാര്‍ത്ഥിക്കുന്നവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പാ

November 23, 2018

വത്തിക്കാന്‍: മിണ്ടാമഠങ്ങളില്‍ കഴിയുന്നവര്‍ സദാസമയവും ലോകത്തിന് മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്. ആവൃതിജീവിതത്തിന്റെ (Cloistered Life) ആഗോള ദിനത്തില്‍ ലോകത്തുള്ള എല്ലാ മിണ്ടാമഠങ്ങളിലെയും കന്യാസ്ത്രീകള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ […]

പാപത്തിന്റെ മുറിവുണക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ: ഫ്രാന്‍സിസ് പാപ്പാ

November 22, 2018

വത്തിക്കാന്‍: ജീവിതത്തില്‍ ആഴമായി വേരുറപ്പിച്ചിരിക്കുന്ന പാപത്തെ നീക്കം ചെയ്യാന്‍ ദൈവത്തിന്റെ കരുണയും പരിശുദ്ധാത്മാവിന്റെ സൗഖ്യവും അത്യന്താപേക്ഷിതമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വന്തം ശക്തി കൊണ്ട് പരിശ്രമിച്ചാല്‍ […]

ജീവിതത്തിലെ കൊടുങ്കാറ്റുകളിലേക്ക് യേശുവിനെ ക്ഷണിക്കുക: ഫ്രാന്‍സിസ് പാപ്പാ

November 20, 2018

വത്തിക്കാന്‍: കഷ്ടകാലത്തിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും നാം കാണുന്നത് തൊട്ടു മുമ്പിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ്. എന്നാല്‍ കൊടുങ്കാറ്റ് വീശുമ്പോള്‍ നാം കാണാന്‍ ശ്രമിക്കേണ്ടത് യേശുവിനെയാണ്. […]

പ്രത്യാശയുടെ പ്രവാചകരാകുക: സന്ന്യസ്തരോട് മാര്‍പാപ്പ

November 16, 2018

വത്തിക്കാന്‍: പ്രത്യാശയുടെ പ്രവാചകരാകാന്‍ സ്‌പെയിനിലെ സന്ന്യസ്തരോട് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. സ്പാനിഷ് കോണ്‍ഫറന്‍സ് ഓഫ് റിലിജിയസിന്റെ 25ാം ജനറല്‍ അസംബ്ലിയിലേക്ക് അയച്ച പേപ്പല്‍ […]

രാജകുമാരനല്ല, ദാസനാകണം മെത്രാനെന്ന് ഫ്രാന്‍സിസ് പാപ്പാ

November 16, 2018

വത്തിക്കാന്‍: മെത്രാന്‍മാര്‍ രാജകുമാരന്മാരല്ല, ദൈവത്തിന്റെയും ദൈവജനത്തിന്റെയും എളിയവരും ശാന്തരുമായ ദാസന്മാര്‍ ആയിരിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. കാസ സാന്ത മരിയയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു […]

ക്രിസ്ത്യാനികള്‍ യേശു എന്ന സത്യത്തിന് സാക്ഷ്യം വഹിക്കണം: ഫ്രാന്‍സിസ് പാപ്പാ

November 15, 2018

വത്തിക്കാന്‍: അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുക മാത്രമല്ല ക്രിസ്ത്യാനികളുടെ കര്‍ത്തവ്യം, മറിച്ച് യേശു ക്രിസ്തു എന്ന സത്യത്തിന് ജീവിതകാലം മുഴുവന്‍ സാക്ഷ്യം വഹിക്കാനുള്ള ഉത്തരവാദിത്വം […]