എപ്പോഴും പ്രാര്‍ത്ഥിക്കുന്നവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: മിണ്ടാമഠങ്ങളില്‍ കഴിയുന്നവര്‍ സദാസമയവും ലോകത്തിന് മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്. ആവൃതിജീവിതത്തിന്റെ (Cloistered Life) ആഗോള ദിനത്തില്‍ ലോകത്തുള്ള എല്ലാ മിണ്ടാമഠങ്ങളിലെയും കന്യാസ്ത്രീകള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.

തദവസരത്തില്‍ ലോകത്തിന് വേണ്ടി ത്യാഗങ്ങളേറ്റെടുത്ത് പ്രാര്‍ത്ഥിക്കുന്ന മിണ്ടാമഠങ്ങളിലെ സമര്‍പ്പിതരെ പ്രത്യേകം അനുസ്മരിച്ച് പാപ്പാ അവര്‍ക്ക് നന്ദി അര്‍പ്പിച്ചു. ആശ്രമങ്ങളിലും മഠങ്ങളിലും ആവൃതികള്‍ക്കുള്ളിലും മൗനത്തിലും പ്രാര്‍ത്ഥനയിലും ആരാലും അറിയപ്പെടാത്ത ജീവിതം നയിക്കുന്നവരാണ് അവര്‍, പാപ്പാ അനുസ്മരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles