സുഹൃത്തുക്കളാണ് യഥാര്‍ത്ഥ സമ്പാദ്യം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: വ്യക്തികളും ബന്ധങ്ങളും ഭൗതിക വസ്തുക്കളേക്കാള്‍ വിലയേറിയതാണെന്നും ഏറെ സുഹത്തുക്കളുള്ളവരാണ് യഥാര്‍ത്ഥ ധനികരെന്നും ഫ്രാന്‍സിസ് പാപ്പാ. ‘സമ്പത്ത് പലപ്പോഴും മതിലുകള്‍ കെട്ടാനും വിഭാഗീയതയും […]