അള്‍ഷിമേഴ്‌സ് രോഗികള്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: അല്‍ഷിമേഴ്‌സ് രോഗികളെയും അവരുടെ കുടുംബങ്ങളെയും അവരെ ശുശ്രൂഷിക്കുന്നവരെയും ഓര്‍മിച്ചു അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തും ഫ്രാന്‍സിസ് പാപ്പാ.

സെപ്തംബര്‍ 21 ന് ആചരിക്കപ്പെടുന്ന ലോക അള്‍ഷിമേഴ്‌സ് ഡേയ്ക്ക് മുന്നോടിയായി വത്തിക്കാനിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. ഈ രോഗം മൂലം പലപ്പോഴും സ്ത്രീപുരുഷന്‍മാര്‍ ആക്രമണങ്ങള്‍ക്കും ദുരുപയോഗത്തിനും ഇരയാകുന്നുവെന്ന് പാപ്പാ പറഞ്ഞു.

2018 ലെ ലോക അല്‍ഷിമേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ 5 ലക്ഷം പേരാണ് വിവിധ തരം ഡിമെന്‍ഷ്യ രോഗങ്ങളാല്‍ കഷ്ടത അനുഭവിക്കുന്നത്. കാന്‍സര്‍ ബാധിച്ച രോഗികള്‍ക്കു വേണ്ടിയും പാപ്പാ തദവസരത്തില്‍ പ്രാര്‍ത്ഥിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles