ദയാവധം ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: മനുഷ്യനെ വസ്തുവായി കണക്കാക്കുന്ന രീതിയാണ് ദയാവധം എന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വാതന്ത്ര്യം നല്‍കും എന്ന് തോന്നിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രത്യാശ നിഷേധിക്കുന്നതാണ് ദയാവധമെന്ന് […]