സദുദ്യേശപരമായ വിമര്‍ശനം നല്ലതാണ്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: നല്ല ഉദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. മഡഗാസ്‌കര്‍ സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് പാപ്പാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘വിമര്‍ശനങ്ങളില്‍ ഞാന്‍ ചില ഗുണങ്ങള്‍ കാണുന്നു. ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ കേട്ട് നമുക്ക് കോപം വരും. എങ്കിലും അതിന് അതിന്റേതായ നന്മകളും ഗുണങ്ങളുമുണ്ട്. നല്ല വിമര്‍ശനങ്ങള്‍ എപ്പോഴും നന്നായി സ്വീകരിക്കപ്പെടുന്നു, കുറഞ്ഞ പക്ഷം ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles