സംരംഭങ്ങളെ ആരാധിക്കുന്നവര്‍ വിശ്വാസത്തെ അവഗണിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സഭയുടെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും വിശ്വാസത്തിന്റെ അന്തസത്ത ജീവിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന വൈദികര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ വിമര്‍ശനം. സംരംഭങ്ങള്‍ […]