കൊറോണ മൂലം ഒറ്റപ്പെട്ട കത്തോലിക്കര്‍ ക്രിസ്തുവില്‍ ഒന്നാണ്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ഭൂഷണി മൂലം അനേകര്‍ക്ക് ദിവ്യബലിയില്‍ പങ്കെടുക്കാനാവുകയും ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാശ്വാസവുമായി ഫ്രാന്‍ിസിസ് പാപ്പാ. ആത്മീയമായി സഭ ഇപ്പോഴും […]