കൊറോണ: ഭയമുള്ളവര്‍ക്കും വയോധികര്‍ക്കും വേണ്ടി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവര്‍ക്കും വയോധികര്‍ക്കും ഏകാകികള്‍ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. ‘ഈ […]