‘വി. ജോണ്‍ പോള്‍ രണ്ടാമന്‍ സഹനങ്ങളെ സ്‌നേഹത്തോടെ നേരിട്ടു’
വത്തിക്കാന്‍ സിറ്റി: ഇന്നലെ ഏപ്രില്‍ 2 ാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 15 ാം ചരമ വാര്‍ഷികമായിരുന്നു. ജോണ്‍ പോള്‍ […]
വത്തിക്കാന്‍ സിറ്റി: ഇന്നലെ ഏപ്രില്‍ 2 ാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 15 ാം ചരമ വാര്‍ഷികമായിരുന്നു. ജോണ്‍ പോള്‍ […]
വത്തിക്കാന്‍ സിറ്റി; നമ്മെ പാപങ്ങളില്‍ നിന്നകറ്റി ഹൃദയവിശുദ്ധിയിലേക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ലൈവ് സ്ട്രീമിലൂടെ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ഹൃദയത്തിന്റെ ശുദ്ധീകരണം ആരംഭിക്കേണ്ടത് […]
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജനങ്ങളില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ബുധനാഴ്ച അനുദിന ദിവ്യബലി […]
വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ ദുഖവെള്ളിയാഴ്ച ആരാധക്രമത്തില്‍ കൊറോണ വൈറസ് ബാധ അവസാനിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ത്ഥന ഉള്‍പ്പെടുത്താന്‍ വത്തിക്കാന്‍ ലോകമെമ്പാടുമുള്ള വൈദികരോട് […]
വത്തിക്കാന്‍ ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാജ്യാതിര്‍ത്തികളില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിര്‍ത്തലാക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. കൊറോണ […]
വത്തിക്കാന്‍ സിറ്റി; ‘ഇന്ന് അനേകം പേര്‍ കരയുകയാണ്. ഇന്ന് ഈ അള്‍ത്താരയില്‍ നിന്നു കൊണ്ട്, യേശുവിന്റെ ഈ തിരുബലി മധ്യേ, കരയുന്നതില്‍ ലജ്ജിക്കാതിരുന്ന യേശുവിനോട് […]
വത്തിക്കാന്‍ സിറ്റി: ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പായെ വീണ്ടും പരിശോധിച്ചു. പാപ്പായ്ക്ക് കൊറോണ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. 170 വത്തിക്കാന്‍ ജീവനക്കാരെ പരിശോധിച്ചതില്‍ ഒരാള്‍ക്ക് […]
വിശുദ്ധ വാരത്തില്‍ വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ തത്മസമയ സംപ്രേക്ഷണം മരിയന്‍ ടിവിയില്‍ ഉണ്ടായിരിക്കും. റോം: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധമൂലം അടിയന്തിരമായ സാഹചര്യങ്ങള്‍ […]
ഇന്ന് 27 മാര്‍ച്ച് 2020 ന് ഫ്രാന്‍സിസ് മാര്‍പാപ്പാ കത്തോലിക്കാ വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചന ആശീര്‍വാദം നല്‍കുന്നു. ജനങ്ങളുടെ പൂര്‍ണ പാപവിമോചനത്തിനായി മാര്‍പാപ്പാ നല്‍കുന്ന ആശീര്‍വാദമാണ് […]
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയേറ്റ് ജനങ്ങള്‍ മരണമടയുകയും വലയുകയും ചെയ്യുന്ന സാഹചര്യത്തില്‍ 30 വെന്റിലേറ്ററുകള്‍ ഫ്രാന്‍സിസ് പാപ്പാ ആശുപത്രികള്‍ക്ക് ദാനം ചെയ്തു. വെന്റിലേറ്ററുകള്‍ […]
വത്തിക്കാൻ സിറ്റി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ദേവാലയ ശുശ്രൂഷകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ വൈദികനില്ലാതെ എങ്ങനെ അനുരജ്ഞന കൂദാശ നടത്താമെന്ന് വിശദീകരിച്ച് പാപ്പ. […]
വത്തിക്കാന്‍ സിറ്റി: നാളെ ബുധനാഴ്ച (25 മാര്‍ച്ച് 2020) ന് ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരും ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം […]
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധിച്ചവർക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്‍ പുതിയ ഡിക്രി പുറപ്പെടുവിച്ചു. രോഗബാധ മൂലം ക്ലേശിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും […]
വത്തിക്കാന്‍ സിറ്റി; സ്‌നേഹപിതാവായ ദൈവത്തിന്റെ പക്കലേക്ക് അനുരഞ്ജനത്തിന്റെ കൂദാശയായ കുമ്പസാരത്തിലൂടെ മടങ്ങിയെത്തുന്നതിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചു. ‘ഇതിനെ കുറിച്ച് ചിന്തിക്കൂ, ദൈവത്തിലേക്ക് മടങ്ങിപ്പോകുക […]
വത്തിക്കാന്‍ സിറ്റി; കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് വീടുകളിലേക്ക് എല്ലാവരുടെയും ജീവിതം ഒതുങ്ങിപ്പോയ സാഹചര്യത്തില്‍ വീട്ടിലിരുന്നു കൊണ്ടു തന്നെ സാധിക്കുന്ന കൊച്ചു കൊച്ചു നന്മ […]