വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അടച്ചു

റോം: ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന്, വത്തിക്കാനിലെ സെന്റെ പീറ്റേഴ്‌സ് ബസിലിക്ക ഏപ്രില്‍ 23 വരെ അടച്ചു. തീര്‍ത്ഥാടക സന്ദര്‍ശനം നിരോധിച്ചു. മാര്‍ച്ച് 10 നാണ് ഈ ഉത്തരവുണ്ടായത്.

കൊറോണ വൈറസ് പടരുന്നത് ഒഴിക്കാന്‍ വേണ്ടിയാണ് ഈ നടപടി. വളരെ ഏറെ ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ അപകട സാധ്യത മുന്നില്‍ കണ്ടാണ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ അടച്ചൂപൂട്ടാനും ജനക്കൂട്ട സാധ്യത ഒഴിവാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടത്. മാര്‍ച്ച് 8 ാം തീയതി വത്തിക്കാനിലെ മ്യൂസിയങ്ങള്‍ അധികാരികള്‍ അടച്ചു പൂട്ടിയിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles