വി. അല്‍ഫോന്‍സാമ്മയുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം
അന്നക്കുട്ടിക്ക് ഏഴുവയസ്സായപ്പോള്‍ ആദ്യകുര്‍ബ്ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്നത്തെപ്പോലെ കന്യാസ്ത്രികളോ , മഠങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. ചങ്ങനാശ്ശേരിയിലും , ഭരണങ്ങാനത്തും, പാലായിലും മാത്രമായിരുന്നു മഠങ്ങളുണ്ടായിരുന്നത്. […]