നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 3/100
അദ്ധ്യായം 2 ജോസഫിന്റെ ജനനം, പരിച്ഛേദനം (രണ്ടാം ഭാഗം) വിശുദ്ധ ലിഖിതങ്ങളിലെ അനുശാസനങ്ങളും യഹൂദപാരമ്പര്യവുമനുസരിച്ച് അവന്റെ ജനനത്തിന്റെ എട്ടാം ദിവസം കുട്ടിക്ക് പരിച്ഛേദനം നടത്തുകയും […]