വി. കൊച്ചുത്രേസ്യയുടെ പുസ്തകത്തില്‍ നിന്ന് ക്രിസ്തുവിന്റെ രൂപം താഴെ വീണതിനു ശേഷം എന്തു സംഭവിച്ചു?
1887 ജൂലൈ മാസത്തിലാണ് വി. കൊച്ചുത്രേസ്യ വി. കുര്‍ബാന ആദ്യമായി സ്വീകരിച്ചത്. സെന്റ് പീയറി കത്തീഡ്രലില്‍ വച്ച്. കുര്‍ബാന കഴിഞ്ഞപ്പോള്‍ അവളുടെ കുര്‍ബാനപ്പുസ്തകത്തില്‍ നിന്ന് […]