തന്റെ ആത്മാവിലെ ദൈവവുമായുള്ള കൂടിക്കാഴ്ചകൾ ഫൗസ്റ്റീന ഒഴിവാക്കാന്‍ തുടങ്ങിയതെന്തു കൊണ്ട്?
എല്ലാ കഷ്ടതകളും മൗനമായി സഹിക്കുന്ന ഫൗസ്റ്റീനയെയാണ് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. സഹനങ്ങളലൂടെ കടന്നു പോകുന്ന ഫൗസ്റ്റീനയുടെ സഹായത്തിനായി യേശു അണയുന്നതാണ് നാം ഈ […]