ഫൗസ്റ്റീന വി. കുര്‍ബാന സ്വീകരിക്കാന്‍ എത്തിയപ്പോള്‍ രണ്ടാമതൊരു ഓസ്തി കൂടി വൈദികന്റെ കൈയില്‍ വീഴുന്നു!
വി. കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കാത്തപ്പോള്‍ ഫൗസ്റ്റീനയ്ക്ക് വളരെയധികം സഹിക്കേണ്ടി വന്നു. അതിനെ കുറിച്ച് ഈശോ തന്നെ ഫൗസ്റ്റീനയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതാണ് നാം കഴിഞ്ഞ ലക്കത്തില്‍ […]