ബെല്‍ജിയത്തില്‍ നിന്നൊരു മരിയഭക്തി

ഔവര്‍ ലേഡി ഓഫ് കുയെന്‍ എന്നറിയപ്പെടുന്ന മരിയഭക്തിയുടെ ഉത്ഭവം ബെല്‍ജിയമാണ്. കുയെന്‍ ബെല്‍ജിയത്തിലെ ബ്രസല്‍സിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

ജനം ദുരിതമനുഭവിച്ചിരുന്ന ഒരു കാലമായിരുന്നു അത്. വിളകള്‍ മോശമായിരുന്നു. പോരാതെ രോഗദുരിതങ്ങളും. മനസ്സു തകര്‍ന്ന ജനങ്ങള്‍ കുയെനിലെ ചെറിയ മരിയന്‍ കപ്പേളയിലെത്തി തങ്ങളുടെ ആശ്രയമായ മാതാവിന്റെ സന്നിധിയില്‍ അഭയം തേടി.

പെട്ടെന്ന് കപ്പേളയില്‍ പ്രതിഷ്ഠിച്ചിരുന്ന മരിയന്‍ രൂപം പുഞ്ചിരി തൂകി. ആ സ്ഥലത്ത് മാതാവിനോടുള്ള ബഹുമാനാര്‍ത്ഥം ഒരു പള്ളി പണിയാന്‍ അവരോട് അമ്മ ആവശ്യപ്പെട്ടു. എവിടെ എങ്ങനെ പള്ളി പണിയണം എന്ന കൃത്യമായ നിര്‍ദേശങ്ങള്‍ അടുത്ത ദിവസം താന്‍ നല്‍കാം എന്ന് മാതാവ് വാക്ക് കൊടുത്തു. അപ്രകാരം നല്‍കിയ അടയാളങ്ങള്‍ ഇന്നും ആ പള്ളിയില്‍ കാണാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles