ദിവ്യകാരുണ്യസ്വീകരണത്തിലൂടെ ലഭിക്കുന്ന അത്ഭുതഫലങ്ങളെക്കുറിച്ച് സി. ഫൗസ്റ്റീനയ്ക്കു ഈശോ വെളിപ്പെടുത്തിയത് എന്താണെന്നറിയേണ്ടേ?
ഇന്ന് പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തിക്കൊണ്ടു ഞാന്‍ ജീവിക്കുന്നു. ദൈവം തന്റെ കൃപയാല്‍ നമ്മെ സ്വന്തം മക്കളായി ദത്തെടുക്കാന്‍ തിരുമനസ്സായതിനു ഞാന്‍ അവിടുത്തോടു നന്ദി പറയുന്നു. […]