ബൈബിള്‍ ക്വിസ്: ഉല്‍പത്തി 5

41)   എനിക്ക് സന്തോഷിക്കാൻ ദൈവ വക നൽകിയിരിക്കുന്നു”ഏതു സന്ദർഭത്തിലാണ് സാറാ ഇത് പറയുന്നത്?
ഉ.   ഇസഹാക്കിനു ജന്മം നൽകിയപ്പോൾ

42)  കുട്ടിയെ കുറിച്ചും നിൻറെ അടിമപ്പെണ്ണിനെ കുറിച്ചും നീ ക്ലേശിക്കേണ്ട സാറാ പറയുന്നതുപോലെ ചെയ്യുക ദൈവം അ അബ്രഹത്തോ ട് ഇങ്ങനെ പറയാൻ കാരണമെന്ത്?
ഉ.   ഇസഹാക്കിലൂടെ ആണ് അബ്രാഹത്തിൻറെ സന്തതികൾ അറിയപ്പെടുക.

43)   സാറായുടെ ജീവിതകാലം എത്ര വർഷമായിരുന്നു?
ഉ.   127 വർഷം

44)   സാറാ എവിടെവെച്ചാണ് മരിച്ചത്?
ഉ.   കിരിയാത്ത് അർബായിൽ

45)   അബ്രഹാം സാറായെ സംസ്കരിക്കാൻ ആരിൽ നിന്നാണ് നിലം വിലകൊടുത്തു വാങ്ങിയത്?
ഉ.   സോഹാറിൻറെ പുത്രനായ എ ഫറോണിൽനിന്ന്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles