ഇന്നത്തെ തിരുനാള്‍: വി. പത്രോസിന്റെ സിംഹാസനം

February 22:  വി. പത്രോസിന്റെ സിംഹാസനം

യേശു തന്റെ ശിഷ്യപ്രമുഖനായ ശിമയോന്‍ പത്രോസിനെ സഭ മുഴുവന്റെയും തലവനായ നിയമിച്ച സംഭവത്തെ അനുസ്മരിക്കുന്ന തിരുനാളാണ് ഇന്ന്. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം മാലാഖ മറിയം മഗ്ദലേനയോട് ഈ വിവരം ചെന്ന് പത്രോസിനെയും മറ്റ് ശിഷ്യന്മാരെയും അറിയിക്കാന്‍ ആവശ്യപ്പെടുന്നു. പത്രോസും യോഹന്നാനും യേശുവിന്റെ ശവകുടീരത്തിലേക്ക് ഓടിയെത്തുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നു. അതാണ് പത്രോസിന്റെ ആദ്യ ഉയിര്‍പ്പനുഭവം. അതിന് ശേഷം പെന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോള്‍ ഉത്ഥിതനായ യേശുവിനെ പത്രോസ് ആഴത്തില്‍ അനുഭവിക്കുന്നു. നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് തലകീഴായി കുരിശില്‍ തറയ്ക്കപ്പെട്ടാണ് പത്രോസ് രക്തസാക്ഷിത്വം വഹിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles