ബൈബിള്‍ ക്വിസ്: ഉല്‍പത്തി 6

46.   ഹാഗാര്‍ ആരായിരുന്നു?
ഉ.    സാറായുടെ ദാസി

47.    ഹാഗാറിന്റെ ജന്മദേശം?
ഉ.     ഈജിപ്ത്

48.    സാറായെ ഹാഗാര്‍ നിന്ദയോടെ വീക്ഷിക്കാന്‍ തുടങ്ങിയത് എപ്പോള്‍?
ഉ.     ഹാഗാര്‍ ഗര്‍ഭിണിയായപ്പോള്‍

49.   സാറായി ക്രൂരമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ഹാഗാര്‍ എന്തു ചെയ്തു?
ഉ.   മരുഭൂമിയിലേക്ക് ഓടിപ്പോയി

50.   കര്‍ത്താവിന്റെ ദൂതന്‍ ഹാഗാറിനെ കണ്ടെത്തിയത് എവിടെ വച്ച്?
ഉ.    ഷൂര്‍ലേക്കുള്ള വഴിയില്‍ വച്ച്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles