വിശുദ്ധ സെബാസ്ത്യാനോസിന്റെ മാസവണക്കം ഇരുപത്തിയെട്ടാം തീയതി
പുണ്യാനുകരണം വിശുദ്ധന്മാരുടെ ചിത്രങ്ങളെയും രൂപങ്ങളെയും നാം ബഹുമാനിക്കേണ്ടതാകുന്നു. ജപം. വിശുദ്ധരുടെ രൂപങ്ങളെയും ചിത്രങ്ങളെയും വണങ്ങുന്നതിനും, അവയെ മാനിക്കുന്നത്തിനും വിരോധിക്കാത്തവനും, അവവഴിയായി അനേക മഹാഅത്ഭുതങ്ങൾ ചെയ്തവനുമായ […]