ഇന്നത്തെ വിശുദ്ധന്‍: വി. ഗൈല്‍സ് മേരി ഓഫ് സെന്റ് ജോസഫ്

February 13 – വി. ഗൈല്‍സ് മേരി ഓഫ് സെന്റ് ജോസഫ്

തരാന്തോ എന്ന സ്ഥലത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് ഫ്രാന്‍സെസ്‌കോ ജനിച്ചത്. 1754 ല്‍ അദ്ദേഹം ഗലോട്ടോണിലെ ഫ്രയേഴസ് മൈറില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്നുള്ള 53 വര്‍ഷങ്ങള്‍ അദ്ദേഹം നേപ്പിള്‍സിലെ സെന്റെ പാസ്‌കല്‍സ് ഹോസ്പിസില്‍ വിവിധ തരത്തില്‍ സേവനങ്ങള്‍ ചെയ്തു. അവരുടെ സന്ന്യാസ സമൂഹത്തിന്റെ ഔദ്യോഗിക ഭിക്ഷാടകന്‍ പലപ്പോഴും ഗൈല്‍സ് ആയിരുന്നു. നേപ്പിള്‍സിന്റെ തെരുവുകളിലൂടെ ഭിക്ഷയെടുക്കുന്ന ഗൈല്‍സ് പതിവ് കാഴ്ചയായിരുന്നു. അതിനാല്‍ നാട്ടുകാര്‍ അദ്ദേഹത്തെ സമാശ്വാസകനായ ഗൈല്‍സ് എന്ന് വിളിച്ചു. 1996 ല്‍ ഗൈല്‍സ് വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടു.

വി. ഗൈല്‍സ് മേരി ഓഫ് സെന്റ് ജോസഫ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles