വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിനൊന്നാം തിയതി
1.നിൻ്റെ ഭാര്യയുടെയോ ഭർത്താവിൻ്റെയോ മക്കളുടെയോ നന്മയെ മാത്രം കരുതി അവരെ സന്തോഷിപ്പിക്കുവാനും മിശിഹായെ ഉപേക്ഷിക്കുവാനുമുള്ള സമയമാകുമ്പോൾ വി.സെബസ്ത്യാനോസിൻ്റെ പ്രസംഗസ്വരം നിൻ്റെ കർണ്ണങ്ങളിൽ മുഴങ്ങുന്നതായി കരുതണം. […]