Author: Marian Times Editor

തടവുകാരോട് കരുണയോടെ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പാ

February 8, 2019

റോം: ജയില്‍പുള്ളികളോടുള്ള ഫ്രാന്‍സിസ് പാപ്പായുടെ കാരുണ്യം ലോകപ്രസിദ്ധമാണ്. പെസഹാവ്യാഴാഴ്ച പാദംകഴുകല്‍ ശുശ്രൂഷകളില്‍ തടവുകാരുടെ പാദം കഴുകാന്‍ അദ്ദേഹം ഉത്സാവം കാണിക്കാറുണ്ട്. ഇപ്പോഴിതാ തടവുകാരോട് കരുണാപൂര്‍വം […]

വി. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ തിരുനാള്‍ മെയ് 29 ന് ആഘോഷിക്കും

February 8, 2019

വത്തിക്കാന്‍: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുകയും വിശുദ്ധജീവിതം നയിച്ച് വിശുദ്ധരുടെ ഗണത്തില്‍ ചേരുകയും ചെയ്ത പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ തിരുനാള്‍ എല്ലാ വര്‍ഷവും […]

അത്ഭുതരോഗശാന്തി: മറിയംത്രേസ്യ വിശുദ്ധരുടെ ഗണത്തിലേക്ക്‌

February 7, 2019

വ​​​ത്തി​​​ക്കാ​​​ൻ : വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ ഒ​​മ്പ​​​താം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി കർദിനാൾ തിരുസംഘം സ്ഥിരീകരിരിച്ചു.   ക്രിസ്റ്റഫർ എന്ന കുഞ്ഞിന് […]

കേരളസഭയ്ക്ക് മാര്‍പാപ്പായുടെ ആദരവ്

February 7, 2019

അ​ബു​ദാ​ബി: അബുദാബിയില്‍ നടന്ന ദിവ്യബലി മധ്യേ സീ​റോ മ​ല​ബാ​ര്‍, സീറോ മ​ല​ങ്ക​ര സ​ഭ​ക​ള്‍ക്ക് ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ര്‍ശ​വും അം​ഗീ​കാ​ര​വും. സീ​റോ മ​ല​ബാ​ര്‍ സ​ഭ‌ […]

പാപ്പായുടെ യുഎഇ സന്ദര്‍ശന ലോഗോ തയ്യാറാക്കിയത് മലയാളി

February 7, 2019

അബുദാബി: പീരുമേട് സ്വദേശിയായ പ്രവീണ്‍ ഐസക്കും മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനവും തമ്മില്‍ വലിയ ബന്ധമുണ്ട്. പ്രവീണ്‍ ആണ് യുഎഇ സന്ദര്‍ശനത്തിന്റെ ലോഗോ രൂപകല്‍പന ചെയ്തത്. […]

മതങ്ങള്‍ സാഹോദര്യത്തിന്റെ കാവല്‍ക്കാരാകണം: മാര്‍പാപ്പാ

February 6, 2019

അബുദാബി: മതങ്ങള്‍ക്കിടയില്‍ സമാധാനം പുലരണമെങ്കില്‍ അവിടെ നീതി നടമാടണം എന്നും മനുഷ്യാന്തസും സ്വാതന്ത്ര്യവും മാനിക്കപ്പെടണം എന്നും ഫ്രാന്‍സിസ് പാപ്പാ. അബുദാബിയില്‍ നടന്ന മതാന്തര സംവദത്തില്‍ […]

വടക്കന്‍ കൊറിയയില്‍ ക്രിസ്ത്യാനികള്‍ ക്രൂരപീഡനമേല്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്

February 6, 2019

വടക്കന്‍ കൊറിയ: അന്താരാഷ്ട്ര തലത്തില്‍ ആണവനിരായുധീകരണത്തിനുള്ള നടപടികള്‍ നടക്കുന്നു എന്നത് ശരി തെന്നെ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ നേതാവ് കിമ്മും […]

ക്രിസ്തുവിന്റെ എളിമായാര്‍ന്ന സ്‌നേഹം അന്വേഷിക്കുക: ഫ്രാന്‍സിസ് പാപ്പാ

February 6, 2019

അബുദാബി: എല്ലാറ്റിനുമുപരിയായി ക്രിസ്തുവിന്റെ എളിമയാര്‍ന്ന സ്‌നേഹവും ക്രിസ്തുവുമായുള്ള ഐക്യവും അന്വേഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. അബുദാബിയിലെ സായെദ് സ്‌പോര്‍ട്ട് സിറ്റി സ്റ്റേഡിയത്തില്‍ വച്ച് അര്‍പ്പിച്ച […]

അള്‍ട്രാസൗണ്ടില്‍ പരിശുദ്ധ അമ്മയുടെ രൂപം!

February 6, 2019

ഈ അത്ഭുത ചിത്രം അന്ന ഡുക്കെയിന്‍ എന്ന സ്ത്രീ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ്. അവരുടെ അമ്മയ്ക്കുണ്ടായ ഒരു ആശ്ചര്യകരമായ അനുഭവം അന്ന ഒരു […]

പാപ്പ എത്തിയത് ചെറിയ കാറില്‍!

February 6, 2019

അബുദാബി: ലാളിത്യത്തിന് പേരു കേട്ട വ്യക്തിത്വമാണ് ഫ്രാന്‍സിസ് പാപ്പാ. എല്ലാ കാര്യത്തിലും ഈ ലാളിത്യം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. യുഎഇ സന്ദര്‍ശന വേളയില്‍ പാപ്പാ സഞ്ചരിച്ചത് […]

യെമനില്‍ ശാന്തിക്കായി പാപ്പയുടെ ആഹ്വാനം

February 5, 2019

വ​​​ത്തി​​​ക്കാ​​​ൻ: അശാന്തിയില്‍ ഉഴലുന്ന യെ​​​മ​​​നി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടും മുന്‍പാണ് മാ​​​ർ​​​പാ​​​പ്പയുടെ ആഹ്വാനം. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന […]

വിമാനയാത്രയില്‍ പോലും പാപ്പായ്ക്ക് ലാളിത്യം

February 5, 2019

അ​​​ബു​​​ദാ​​​ബി: സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സൗ​​​ഹൃ​​​ദ​​​ത്തി​​​നും ലാ​​​ളി​​​ത്യ​​​ത്തി​​​നും മാ​​​തൃ​​​ക​​​യാ​​​യി മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വി​​​മാ​​​ന​​​യാ​​​ത്ര​​​ക​​​ൾ. സ്വ​​​ന്ത​​​മാ​​​യി വി​​​മാ​​​നം ഇ​​​ല്ലാ​​​ത്ത മാ​​​ർ​​​പാ​​​പ്പ​​​യും സം​​​ഘ​​​വും ഇ​​​റ്റ​​​ലി​​​യു​​​ടെ അ​​​ലി​​​റ്റാ​​​ലി​​​യ വി​​​മാ​​​നം ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്താ​​​ണ് വി​​​ദേ​​​ശ​​​ത്തേ​​​ക്കു […]

ദൈവനാമത്തിലുള്ള അക്രമങ്ങൾക്കു ന്യായീകരണമില്ലെന്ന്‌ ഫ്രാൻസിസ് പാപ്പ

February 5, 2019

ദൈ​വ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​ദ്വേ​ഷ​വും അ​ക്ര​മ​ങ്ങ​ളും ഒ​രു വി​ധ​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. പ​ര​സ്പ​രം സ്നേ​ഹി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നും എ​ല്ലാ​വ​രും ത​യാ​റാ​ക​ണം. പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ ആ​ക​ണം ദൈ​വ​ത്തി​ന്‍റെ […]

ക്രിസ്തുശിഷ്യര്‍ തേടുന്നത് അത്ഭുതങ്ങളല്ല, വിശ്വാസം: ഫ്രാന്‍സിസ് പാപ്പാ

February 4, 2019

വത്തിക്കാന്‍: ദൈവം ആഗ്രഹിക്കുന്നത് വിശ്വാസമാണ്, എന്നാല്‍ മനുഷ്യര്‍ക്കു വേണ്ടത് അത്ഭുതങ്ങളും. വി. ലൂക്കായുടെ സുവിശേഷം നാലാം അധ്യായം 21 മുതല്‍ 30 വരെയുള്ള ഭാഗം […]