പാപ്പ എത്തിയത് ചെറിയ കാറില്‍!

അബുദാബി: ലാളിത്യത്തിന് പേരു കേട്ട വ്യക്തിത്വമാണ് ഫ്രാന്‍സിസ് പാപ്പാ. എല്ലാ കാര്യത്തിലും ഈ ലാളിത്യം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. യുഎഇ സന്ദര്‍ശന വേളയില്‍ പാപ്പാ സഞ്ചരിച്ചത് തന്റെ ചെറിയ കാറില്‍. കിയ എന്നു പേരുള്ള ചെറിയ കാറാണ് പാപ്പാ സഞ്ചരിക്കാന്‍ ഉപയോഗിച്ചത്.

കിയയുടെ ചെറു എസ് യു വിലാണ് മാര്‍പാപ്പ യാത്ര ചെയ്തത്. ഈ കാറിന്റെ വില ഇന്ത്യന്‍ രൂപ പത്തു ലക്ഷത്തില്‍ താഴെയാണ്. തനിക്ക് സമ്മാനമായി കിട്ടിയ ആഢംബരക്കാര്‍
പാപ്പാ ലേലത്തില്‍ വച്ചത് നേരത്തെ വാര്‍ത്തായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles