Author: Marian Times Editor

പാപ്പയെത്തി. യുഎഇയില്‍ അനുഗ്രഹ മഴ പെയ്തു.

February 4, 2019

ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​മ്പ് അ​​​​നു​​​​ഗ്ര​​​​ഹ മ​​​​ഴ​​​​യു​​​​മാ​​​​യി പ്ര​​​​കൃതിയും എത്തി.. ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ അ​​​​റ​​​​ബ് മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​ത്തി​​​​യ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലും ദു​​​​ബാ​​​​യി​​​​ലും റാ​​​​സ​​​​ൽഖൈ​​​​മ​​​​യി​​​​ലും […]

ഒരുക്കത്തിന്റെ നാളുകള്‍

February 2, 2019

യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് അനുസ്മരിക്കുന്ന ഈസ്റ്റര്‍ ആണ് കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാള്‍. യേശുവിന്റെ ഉത്ഥാനത്തിലാണ് നമ്മുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. ഈസ്റ്ററിനായി നമ്മെ […]

എപ്പിഫനി അഞ്ചാം ഞായര്‍ സുവിശേഷ സന്ദേശം

February 2, 2019

~ ഫാ. അബ്രഹാം മുത്തോലത്ത് ~ചിക്കാഗോ, യു.എസ്.എ.   പാപാന്ധകാരത്തില്‍ കഴിഞ്ഞിരുന്ന നമുക്കായി തന്റെ പുത്രനെ അയച്ചതിലാണ് ദൈവസ്‌നേഹം വെളിപ്പെട്ടത്. യേശുവിന്റെ പ്രകാശം സ്വീകരിക്കുന്നവര്‍ […]

മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്ര സംഭവമെന്ന് വാഴ്ത്തി യുഎഇ മന്ത്രി

February 2, 2019

അബുദാബി: ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പാ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തെ പുകഴ്ത്തി യുഎഇ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഡോ സുല്‍ത്താന്‍ […]

യുഎഇയില്‍ മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഒന്നരക്ഷത്തോളം പേര്‍

February 2, 2019

ഫെബ്രുവരി 3 മുതല്‍ 5 വരെ യുഎഇയിലെ അബുദാബിയില്‍ വച്ച് ഫ്രാന്‍സിസ് പാപ്പാ അര്‍പ്പിക്കുന്ന തിരുനാളില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റിനായി പള്ളികള്‍ മുന്നില്‍ വലിയ ക്യൂ […]

സന്ദര്‍ശനത്തിന് മുന്നോടിയായി യുഎഇക്ക് മാര്‍പാപ്പയുടെ ആശംസ

February 1, 2019

വത്തിക്കാന്‍; ഫെബ്രുവരി 3 മുതല്‍ 5 വരെ ഫ്രാന്‍സിസ് പാപ്പാ ചരിത്രപരമായ യുഎഇ സന്ദര്‍ശനം നടത്തുകയാണ്. അതിന് മുന്നോടിയായി പാപ്പാ അയച്ച ഒരു വീഡിയോ […]

വൈദികര്‍ സന്തോഷത്തിന്റെ മനുഷ്യരാകണം: ഫ്രാന്‍സിസ് പാപ്പാ

February 1, 2019

റോം: തന്റെ ചുറ്റിനുമുള്ള ജനങ്ങളെ സ്വന്തം മക്കളും സഹോദരീസഹോദരങ്ങളുമായി കാണാന്‍ പുരോഹിതന് കഴിയണം എന്ന് ഫ്രാന്‍സിസ് പാപ്പാ. അവര്‍ക്കു വേണ്ടി സ്‌നേഹത്തെ പ്രതി എന്ത് […]

‘എനിക്കിഷ്ടമാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥന’ ഫ്രാന്‍സിസ് പാപ്പാ

January 31, 2019

വത്തിക്കാന്‍: എല്ലാവരും കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലണം എന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. സമയം കിട്ടുമ്പോഴെല്ലാം ചൊല്ലാന്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ അടങ്ങുന്ന […]

അസിയാ ബീബിയുടെ മോചനം പാക്ക് സുപ്രീം കോടതി ശരിവച്ചു

January 31, 2019

പാക്കിസ്ഥാനില്‍ മതപീഡന കുറ്റം ആരോപിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന അസിയാ ബീബിയെ കുറ്റവിമുക്തയാക്കിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് ഇസ്ലാമിസ്റ്റുകള്‍ ഫയല്‍ ചെയ്ത നിവേദനം പാക്ക് […]

യുവജനങ്ങളെ, ഇന്ന് നിങ്ങളാണ് ദൈവത്തിന്റെ പ്രതിരൂപം: പാപ്പ

January 30, 2019

പാനമ: ഇന്ന് ദൈവത്തിന്റെ പ്രതിരൂപം നിങ്ങൾ ഓരോരുത്തരുമാണെന്ന് യുവതീർത്ഥാടകരെ ഓർമപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ദൗത്യം പൂർത്തികരിക്കുകയും ചെയ്യുക എന്നത് കഴിഞ്ഞുപോയ […]

ഐക്യവും വിശ്വസ്തതയും വിവാഹത്തിന്റെ കാതല്‍: മാര്‍പാപ്പാ

January 30, 2019

വത്തിക്കാന്‍: വിശ്വസ്തരായി ജീവിക്കുക സാധ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വിവാഹതിര്‍ക്കും വൈദികര്‍ക്കും അത് സാധ്യമാണ്, പാപ്പാ ഉറപ്പിച്ചു പറഞ്ഞു. റോമന്‍ റോട്ട ട്രൈബ്യൂണല്‍ അംഗങ്ങളുമായി നടത്തിയ […]

ഫിലിപ്പൈന്‍സിലെ ദേവാലയത്തില്‍ ബോംബ് സ്‌ഫോടനം. 20 മരണം

January 30, 2019

ഫിലിപ്പൈന്‍സിലെ രണ്ടു ക്രൈസ്ത ദേവാലയങ്ങളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ഫിലിപ്പൈന്‍സിലെ കത്തീഡ്രല്‍ ഓഫ് ഔര്‍ […]

സ്വപ്നങ്ങൾ സാക്ഷാത്കരിക്കൂ… യുവജനങ്ങളോടു ഫ്രാൻസിസ് മാർപാപ്പ

January 29, 2019

പാ​​​​​ന​​​​​മ സി​​​​​റ്റി: യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സ്വ​​​പ്ന​​​ങ്ങ​​​ൾ സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​ൻ പ​​​രി​​​ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. പാ​​​ന​​​മ​​​ സി​​​റ്റി​​​യി​​​ൽ ആ​​​റു ദി​​​വ​​​സം നീ​​​ണ്ട ലോ​​​ക യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു പ​​​രി​​​സ​​​മാ​​​പ്തി കു​​​റി​​​ച്ച് […]

ഫാ. ടൈറ്റസ് ബ്രാന്‍ഡ്‌സ്മാ എന്ന ഡച്ച് രക്തസാക്ഷി

January 29, 2019

ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി കാല്‍വരി കുരിശിലെ ഒരു പങ്ക് തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുവച്ച്, വീരോചിതമായ സഹനങ്ങളിലൂടെ രക്തസാക്ഷിത്വ മകുടം ചൂടി, ക്രൈസ്തവ സഭയുടെ ചരിത്രതാളുകളില്‍ […]