Author: Marian Times Editor

സ്വര്‍ഗസ്ഥനായ പിതാവേയില്‍ ‘ഞാന്‍’ ഇല്ല: ഫ്രാന്‍സിസ് പാപ്പാ

February 14, 2019

വത്തിക്കാന്‍: ദൈവവുമായുളള സംഭാഷണത്തിനിടയില്‍ സ്വാര്‍ത്ഥതയ്ക്ക് ഇടമില്ല. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ഞാന്‍ എന്ന വാക്കിനോ മനോഭാവത്തിനോ സ്ഥാനമില്ല, ഞങ്ങള്‍ എന്ന വാക്കാണ് […]

കു​ഞ്ഞു​ങ്ങ​ളെ അ​ൾ​ത്താ​ര​യോ​ട് ചേ​ർ​ത്ത് വ​ള​ർ​ത്ത​​ണം: ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്

February 14, 2019

ഡ​ബ്ലി​ൻ: അ​ൾ​ത്താ​ര​യോ​ട് ചേ​ർ​ത്തു വ​ള​ർ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളെ​പ​റ്റി മാ​താ​പി​താ​ക്ക​ൾ​ക്ക് ദുഃ​ഖി​ക്കേ​ണ്ടി വ​രി​ല്ലെ​ന്ന് ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് പ​റ​ഞ്ഞു. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ […]

കർദിനാൾ ന്യൂമാനും മറിയം ത്രേസ്യയും വിശുദ്ധ ഗണത്തിലേക്ക്

February 14, 2019

വ​ത്തി​ക്കാ​ൻ​സി​റ്റി: ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ സ്ഥാ​പ​ക മ​റി​യം ത്രേ​സ്യ​യും ഇം​ഗ്ല​ണ്ടി​ലെ ക​ർ​ദി​നാ​ൾ ജോ​ൺ ന്യൂ​മാ​നും വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്നു. ഇ​രു​വ​രെ​യും വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ഡി​ക്രി​ക​ൾ […]

കുട്ടികളെ സൈന്യത്തിലെടുക്കുന്നതിനെതിരെ മാര്‍പാപ്പാ

February 13, 2019

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: കു​​ട്ടി​​ക​​ളെ പ​​ട്ടാ​​ള​​ത്തി​​ലേ​​ക്കു റി​​ക്രൂ​​ട്ട് ചെ​​യ്യു​​ന്ന പ്ര​​വ​​ണ​​ത​​യ്ക്ക് അ​​ന്ത്യം കു​​റി​​ക്ക​​ണ​​മെ​​ന്നു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. കു​​ട്ടി​​പ്പ​​ട്ടാ​​ള​​ക്കാ​​രെ യു​​ദ്ധ​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് എ​​തി​​രേ​​യു​​ള്ള അ​​ന്ത​​ർ​​ദേ​​ശീ​​യ ദി​​നാ​​ച​​ര​​ണം പ്ര​​മാ​​ണി​​ച്ചു ന​​ൽ​​കി​​യ […]

ജൂണില്‍ മാര്‍പാപ്പാ നേപ്പിള്‍സ് സന്ദര്‍ശിക്കും

February 13, 2019

നേപ്പിള്‍സ്: ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം ജൂണ്‍ 21 ന് നേപ്പിള്‍സ് സന്ദര്‍ശിക്കും എന്ന് വത്തിക്കാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘തിയോളജി ആഫ്ടര്‍ വെരിത്താത്തീസ് […]

ഫാത്തിമാ രാജ്ഞിക്ക് സ്തുതി!

February 13, 2019

1917 ഒക്ടോബര്‍ 13. അന്നായിരുന്നു പരിശുദ്ധ മാതാവ് ഫാത്തിമായില്‍ നല്‍കിയ അവസാനത്തെ ദര്‍ശനം. അത് കാണാന്‍ ഫാത്തിമായിലെ കൊവ ദ ഇരിയ പുല്‍മേടുകളില്‍ തിങ്ങിക്കൂടിയത് […]

മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല: ജെനീവയില്‍ പുതിയ നിയമം

February 11, 2019

ജനീവ: പൊതുപ്രവര്‍ത്തകര്‍ പരസ്യമായി മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം ജനീവ പാസ്സാക്കി. ഇതു പ്രകാരം വോട്ടെടുപ്പ് വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും പൊതുമേഖലാ ജീവനക്കാരും മതപരമായ […]

മനുഷ്യക്കടത്തു തടയാൻ നടപടി വേണം: മാർപാപ്പ

February 11, 2019

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: മ​​നു​​ഷ്യ​​ക്ക​​ട​​ത്തു ത​​ട​​യാ​​ൻ മു​​ന്നി​​ട്ടി​​റ​​ങ്ങാ​​ൻ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളെ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ആ​​ഹ്വാ​​നം ചെ​​യ്തു. സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും പു​​രു​​ഷ​​ന്മാ​​രും മ​​നു​​ഷ്യ​​ക്ക​​ട​​ത്തു​​കാ​​രു​​ടെ ചൂ​​ഷ​​ണ​​ത്തി​​നി​​ര​​യാ​​വു​​ക​​യാ​​ണ്. ഇ​​ന്നി​​ത് പ്ര​​തി​​വ​​ർ​​ഷം 15000കോ​​ടി ഡോ​​ള​​റി​​ന്‍റെ […]

“എ​ന്‍റെ യാ​ത്ര​യു​ടെ അ​ന്ത്യ​പാ​ദ​ത്തി​ലാ​ണു ഞാ​ൻ” ബെ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​ൻ

February 11, 2019

വ​ത്തി​ക്കാ​ൻ​: “ആ​ന്ത​രി​ക​മാ​യി എ​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥ​യാ​ത്ര​യി​ലാ​ണു ഞാ​ൻ. ശാ​രീ​രി​ക​മാ​യി മെ​ല്ല​മെ​ല്ലെ ക​രു​ത്തു ചോ​ർ​ന്നു പോ​വു​ക​യാ​ണ്…” എ​മെ​രി​റ്റ​സ് മാ​ർ​പാ​പ്പ ബെ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​ൻ എ​ഴു​തി​യ​ ക​ത്ത് ഇ​റ്റാ​ലി​യ​ൻ […]

കൊടുക്കുമ്പോഴാണ് ജീവന്‍ ലഭിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

February 9, 2019

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പാ സ്‌നാപക യോഹന്നാന്റെ രക്തസാക്ഷിത്വം അനുസ്മരിച്ചു കൊണ്ടു പ്രഭാഷണം നടത്തുകയായിരുന്നു. മറ്റുള്ളവര്‍ക്കായി സ്‌നേഹപൂര്‍വം നല്‍കുമ്പോഴാണ് ജീവന് മൂല്യം ഉണ്ടാകുന്നതെന്ന് യേശു സ്‌നാപകന്റെ […]

എപ്പിഫനി ആറാം ഞായര്‍ സുവിശേഷ സന്ദേശം

February 8, 2019

~ ഫാ. അബ്രഹാം മുത്തോലത്ത് ~ചിക്കാഗോ, യു.എസ്.എ.   കര്‍ത്താവായ യേശുവിന് വഴിയൊരുക്കാനാണ് സ്‌നാപക യോഹന്നാന്‍ വന്നത്. യേശു പഠിപ്പിക്കുന്നതിന് മുമ്പേ തന്നെ എങ്ങനെയാണ് […]

ഫെബ്രുവരിയില്‍ മാര്‍പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം അറിയാമോ?

February 8, 2019

വത്തിക്കാന്‍: ഫെബ്രുവരി മാസത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയാണ്. ഒരു വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്. മനുഷ്യക്കടത്തിനെ ചിന്തിക്കുന്നതിന് […]