Category: Special Stories

തിരുവനന്തപുരത്ത് സ്‌കൂളിന് നേരെ ആക്രമണം

September 4, 2019

തിരുവനന്തപുരം: നെയ്യാറ്റിന്‍കര റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം. അക്രമികള്‍ ഒരു സ്‌കൂള്‍ ബസ് അഗ്നിക്കിരയാക്കുകയും […]

ദയാവധം ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

September 4, 2019

വത്തിക്കാന്‍ സിറ്റി: മനുഷ്യനെ വസ്തുവായി കണക്കാക്കുന്ന രീതിയാണ് ദയാവധം എന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വാതന്ത്ര്യം നല്‍കും എന്ന് തോന്നിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രത്യാശ നിഷേധിക്കുന്നതാണ് ദയാവധമെന്ന് […]

ദൈവസൃഷ്ടികളെ ആദരിക്കുക: ഫ്രാന്‍സിസ് പാപ്പാ

September 3, 2019

വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ പരിപാലനത്തിനു വേണ്ടി പ്രാര്‍ത്ഥനാ ദിനമായി ആചരിച്ച ഞായറാഴ്ച നല്‍കിയ സന്ദേശത്തില്‍ ദൈവസൃഷ്ടികളെ ആദരപൂര്‍വം പരിഗണിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം […]

കുഞ്ഞോമനയ്ക്ക് സുഖമില്ലേ? ഇതാ മാതാവിനോട് ഒരു പ്രാര്‍ത്ഥന

September 3, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും പ്രയാസങ്ങളും മാതാപിതാക്കളെ […]

യോജിക്കാവുന്ന മേഖലകളിൽ ഒന്നിക്കണം: മാർ ആലഞ്ചേരി

September 3, 2019

കു​​റ​​വി​​ല​​ങ്ങാ​​ട്: ച​​രി​​ത്രം പ​​ല ത​​ട്ടു​​ക​​ളാ​​ക്കി​​യെ​​ങ്കി​​ലും യോ​​ജി​​ക്കാ​​വു​​ന്ന മേ​ഖ​ല​ക​ളി​ൽ ഒ​​ന്നി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ മാ​​ർ​​ത്തോ​​മ സു​​റി​​യാ​​നി പാ​​ര​​ന്പ​​ര്യ​​മു​​ള്ള സ​​ഭ​​ക​​ൾ​​ക്കു ക​​ഴി​​യ​​ണ​​മെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് […]

സഭൈക്യ ആഹ്വാനവുമായി നസ്രാണി മഹാസംഗമം

September 3, 2019

കു​​റ​​വി​​ല​​ങ്ങാ​​ട്: സ​​ഭാ‌​സ്നേ​​ഹ​​ത്തി​​ന്‍റെ പു​​തുച​​രി​​ത്ര​​വും സ​​ഭൈ​​ക്യ​​ആ​ഹ്വാ​ന​വും മു​​ഴ​​ക്കി മ​​രി​​യ​​ൻ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണ കേ​​ന്ദ്ര​​വും ന​​സ്രാ​​ണി ത​​റ​​വാ​​ടു​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​സ്രാ​​ണി​​ക​​ൾ സം​​ഗ​​മി​​ച്ചു. ദേ​​വ​​മാ​​താ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലെ സെ​​ന്‍റ് തോ​​മ​​സ് […]

നിരാഹാരം: മേധാ പട്കറുടെ ആരോഗ്യസ്ഥി മോശമാകുന്നു

September 3, 2019

ബോപ്പാല്‍: സര്‍ദാര്‍ സരോവര്‍ ഡാം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം ബാധിച്ചവരെ പുനരധിവസിപ്പിക്കണമന്ന ആവശ്യവുമായി നിരാഹാരം കിടക്കുന്ന സാമൂഹ്യപ്രവര്‍ത്തക മേധ പട്കറുടെ ആരോഗ്യനില വഷളാകുന്നു. ആഗസ്റ്റ് […]

ഫ്രാന്‍സിസ് പാപ്പാ പുതിയ 13 കര്‍ദിനാള്‍മാരെ വാഴിക്കും

September 2, 2019

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 5ാം തീയതി നടക്കുന്ന കണ്‍സിസ്റ്ററിയില്‍ പുതിയ 13 കര്‍ദിനാള്‍മാരെ വാഴിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ ഇന്നലെ പ്രഖ്യാപിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ […]

“മാധ്യമപ്രവർത്തനത്തിന്റെ മഹനീയത മറക്കരുത്”: കെസിബിസി പ്രൊ ലൈഫ് പ്രസിഡന്റ്‌

September 2, 2019

കൊച്ചി. മലയാളത്തിലെ മാധ്യമങ്ങൾ നമ്മുടെ നാടിന്റെ സ്വാതന്ത്രത്തിനും  വളർച്ചയ്ക്കും മത സൗഹാർദ്ദത്തിനും വേണ്ടി പ്രവർത്തിച്ച പാരമ്പ്യര്യം ഉണ്ട്. മനുഷ്യ മനസ്സുകളെ മൂല്യങ്ങളിൽ ഒരുമിപ്പിക്കാനാണ് മാധ്യമങ്ങൾ […]

മാ​ർ ആ​ന്‍റ​ണി കരിയിലിന്റെ സ്ഥാനാരോഹണം സെപ്തംബര്‍ 7ന്

September 2, 2019

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ ഏ​​​ഴി​​​നു സ്ഥാ​​​ന​​​മേ​​​ൽ​​​ക്ക​​​ൽ​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ രാ​​​വി​​​ലെ 10.30നു ​​​ദി​​​വ്യ​​​ബ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു […]

ക്രിസ്ത്യന്‍ വിഭാഗത്തിനു സംവരണം: പഠന കമ്മീഷനെ നിയോഗിക്കണമെന്ന് മാർ ഇഞ്ചനാനിയില്‍

September 2, 2019

കോ​​ഴി​​ക്കോ​​ട്: നി​​ല​​വി​​ല്‍ സം​​വ​​ര​​ണം ല​​ഭി​​ക്കാ​​ത്ത ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കും ന്യൂ​​ന​​പ​​ക്ഷ സം​​വ​​ര​​ണ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ ക​​മീ​​ഷ​​നെ നി​​യോ​​ഗി​​ച്ചു പ​​ഠ​​നം ന​​ട​​ത്ത​​ണ​​മെ​​ന്നു താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ര്‍ റെ​​മി​​ജി​​യോ​​സ് […]

മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങി

September 2, 2019

വത്തിക്കാന്‍ സിറ്റി: ഞായറാഴ്ച പാപ്പായെ കാണാന്‍ അക്ഷമരായി കാത്തു നിന്ന പൊതുജനം സമയം കഴിഞ്ഞിട്ടും പാപ്പായെ കാണാതായപ്പോള്‍ അമ്പരന്നു. അല്‍പം കഴിഞ്ഞ് പാപ്പായെത്തി വൈകിയതിന് […]

മതപരിവര്‍ത്തനം ആരോപിച്ച് ധ്യാനകേന്ദ്രം പൂട്ടിക്കാന്‍ ശ്രമം

September 2, 2019

മുല്‍ക്കി: കര്‍ണാടകയിലെ മുല്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കോള്‍ സെന്റര്‍ എന്ന ക്രിസ്ത്യന്‍ ധ്യാനകേന്ദ്രം പൂട്ടിക്കാന്‍ ഹൈന്ദവ തീവ്രവാദികളുടെ ശ്രമം. ധ്യാനകേന്ദ്രത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബിന്ധിത […]

വീഴ്ചകളില്‍ മാപ്പു ചോദിച്ച് സീറോ മലബാര്‍ സിനഡ് പിതാക്കന്‍മാര്‍

August 31, 2019

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം, വ്യാജരേഖ കേസ്,  അതിരൂപതയിലെ ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ക്രമീകരണങ്ങള്‍, അതിരൂപതയില്‍ സംഭവിച്ച അച്ചടക്ക ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഈ […]

ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​ലെ അ​നീ​തി: എസ്എംവൈഎം സമരരംഗത്ത്

August 31, 2019

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​ലെ അ​നീ​തി​ക്കെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എം​വൈ​എം പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്ത്. മു​സ്‌​ലിം 80 മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ 20 എ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ […]