മാ​ർ ആ​ന്‍റ​ണി കരിയിലിന്റെ സ്ഥാനാരോഹണം സെപ്തംബര്‍ 7ന്

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ ഏ​​​ഴി​​​നു സ്ഥാ​​​ന​​​മേ​​​ൽ​​​ക്ക​​​ൽ​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ രാ​​​വി​​​ലെ 10.30നു ​​​ദി​​​വ്യ​​​ബ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യെ​​​ന്നു വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ.​ ഡോ.​ ​​ജോ​​​സ് പു​​​തി​​​യേ​​​ട​​​ത്ത് അ​​​റി​​​യി​​​ച്ചു.

ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ സി​എം​ഐ സ​ന്യാ​സ​ സ​ഭാം​ഗ​മാ​ണ്. സി​എം​ഐ​ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ൽ ആ​യി​രു​ന്നു. ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, രാ​ജ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. 2015 ഒ​ക്ടോ​ബ​റി​ലാ​ണ് അ​ദ്ദേ​ഹം ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​രൂ​പ​ത​യു​ടെ ബി​ഷ​പ് ആ​യി നി​യ​മി​ത​നാ​യ​ത്. 

 

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles