ഇന്നത്തെ വിശുദ്ധ: വി. അഗാത്ത

ഫെബ്രുവരി 5 വി. അഗാത്ത

ആദിമസഭയിലെ ഒരു കന്യകയും രക്തസാക്ഷിയുമാണ് അഗാത്ത. ഐതിഹ്യം അനുസരിച്ച, റോമന്‍ ചക്രവര്‍ത്തി ഡേഷ്യസിന്റെ കാലത്ത് അഗാത്ത അവളുടെ ക്രൈസ്തവിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുന്നതിനായി ഒരു വ്യഭിചാരകേന്ദ്രത്തിലേക്ക് അയക്കപ്പെടുകയും ചെയ്തു. എന്നാല്‍ ദൈവം അത്ഭുതകരമാം വിധം അവളുടെ കന്യാത്വം കാത്തു. പിന്നീട് സിസിലിയില്‍ വച്ച് എഡി 251 ല്‍ അഗാത്ത വധിക്കപ്പെട്ടു. സ്ത്രീകളുടെ മാറിടത്തില്‍ വരുന്ന രോഗസൗഖ്യത്തിനായി വി. അഗാത്തയോട് പ്രാര്‍ത്ഥിച്ചു വരുന്നു. അതുപോലെ നഴ്‌സുമാരുടെ മധ്യസ്ഥയുമാണ് അഗാത്ത.

വി. അഗാത്ത, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles