തിരുവനന്തപുരത്ത് സ്‌കൂളിന് നേരെ ആക്രമണം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം. അക്രമികള്‍ ഒരു സ്‌കൂള്‍ ബസ് അഗ്നിക്കിരയാക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

സ്ഥലത്ത് കാഞ്ഞിരംകുളം പോലീസും സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles