മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

 • യഥാര്‍ത്ഥ മരിയ ഭക്തി എന്ന പുസ്തകം രചിച്ചത് ആര്?

  വി.ലൂയിസ് ഡി മോന്‍ഫോര്‍ട്ട്

 

 • മൈക്കല്‍ അഞ്ചലോയുടെ പ്രശസ്തമായ ശില്‍പം പിയത്തെ നിര്‍മ്മിക്കപ്പെട്ടത് എന്നാണ്?

  1499 ല്‍ .

 

 • പിയത്തെ എന്ന ശില്പത്തിന്റെ പ്രത്യേകത എന്താണ്?

  മൈക്കല്‍ ആഞ്ചലോ ഒപ്പ് വച്ച ഏക ശില്‍പം.

 

 • പുത്തന്‍ പാനയിലെ എത്രാമത്തെ പാദത്തിലാണ് കന്യക മറിയം പുത്രനെ വിളിച്ചു വിലപിക്കുന്നത് ആവിഷ്‌കരിച്ചിട്ടുള്ളത് ?

  പന്ത്രണ്ടാം പാദത്തില്‍. ‘

 

 • പരിശുദ്ധ കന്യകാമറിയത്തെ കുറിച്ച് ഇസ്ലാമിക മത ഗ്രന്ഥമായ ഖുറാനില്‍ എത്ര സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്?

  പത്തൊമ്പതാം അധ്യായമായ സൂറത്ത് മര്‍യമില്‍ പതിനാറു മുതല്‍ നാല്‍പതു വരെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles