ക്രിസ്ത്യന്‍ വിഭാഗത്തിനു സംവരണം: പഠന കമ്മീഷനെ നിയോഗിക്കണമെന്ന് മാർ ഇഞ്ചനാനിയില്‍

കോ​​ഴി​​ക്കോ​​ട്: നി​​ല​​വി​​ല്‍ സം​​വ​​ര​​ണം ല​​ഭി​​ക്കാ​​ത്ത ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കും ന്യൂ​​ന​​പ​​ക്ഷ സം​​വ​​ര​​ണ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ ക​​മീ​​ഷ​​നെ നി​​യോ​​ഗി​​ച്ചു പ​​ഠ​​നം ന​​ട​​ത്ത​​ണ​​മെ​​ന്നു താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ര്‍ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍ . സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് ടാ​​ഗോ​​ര്‍ സെ​​ന്‍റി​​ന​​റി ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച സെ​​മി​​നാ​​റി​​ല്‍ ന്യൂ​​ന​​പ​​ക്ഷ​​മ​​ന്ത്രി കെ.​​ടി.​​ ജ​​ലീ​​ലി​​നോ​​ടാ​​ണു ബി​​ഷ​​പ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ച​​ത്.

ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ത്തി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സം, ജോ​​ലി, സാ​​ന്പ​​ത്തി​​ക ഭ​​ദ്ര​​ത​​യ​​ട​​ക്കം വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ അ​​ര്‍ഹ​​ത​​പ്പെ​​ട്ട സം​​വ​​ര​​ണ ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​ക്കാ​​ന്‍ മ​​ന്ത്രി​​ത​​ന്നെ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും ബി​​ഷ​​പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ​​ര്‍ക്കാ​​രി​​ന്‍റെ സം​​വ​​ര​​ണ​​ത്തി​​നു ല​​ത്തീ​​ന്‍ ക​​ത്തോ​​ലി​​ക്കാ- ക്രി​​സ്ത്യ​​ന്‍ നാ​​ടാ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ള്‍ മാ​​ത്ര​​മേ ഇ​​ന്ന് അ​​ര്‍ഹ​​രാ​​യു​​ള്ളൂ. കാ​​ലം മാ​​റി​​യ​​പ്പോ​​ള്‍ ക്രൈ​​സ്ത​​വ​​ര്‍ എ​​ല്ലാ അ​​ര്‍ഥ​​ത്തി​​ലും പി​​ന്നി​​ലാ​​യി. അ​​തി​​നാ​​ല്‍ ഈ ​​മേ​​ഖ​​ല​​യി​​ല്‍ ഒ​​രു പ​​ഠ​​നം​​കൂ​​ടി ഉ​​ണ്ടാ​​യേ തീ​​രൂ. ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളും ക്രൈ​​സ്ത​​വ​​ർ​​ക്കു നീ​​തി​​പൂ​​ർ​​വ​​ക​​മാ​​യി ല​​ഭ്യ​​മാ​​ക്ക​​ണം.

ഭ​​രി​​ക്കു​​ന്ന​​ത് ഇഛാ​​ശ​​ക്തി​​യു​​ള്ള ഒ​​രു സ​​ര്‍ക്കാ​​രാ​​ണെ​​ന്ന​​തു ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ക്കു​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ത​​നി​​ക്കു പ്ര​​തീ​​ക്ഷ ന​​ല്‍കു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ടു താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യി​​ലെ കെ​​സി​​വൈ​​എം പ്ര​​വ​​ര്‍ത്ത​​ക​​ര്‍ 120 ഓ​​ളം വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ഒ​​പ്പി​​ട്ട നി​​വേ​​ദ​​നം മ​​ന്ത്രി​​ക്കു സ​​മ​​ര്‍പ്പി​​ച്ചു. പ്ര​​ശ്‌​​നം അ​​നു​​ഭാ​​വ​​പൂ​​ര്‍വം പ​​രി​​ഹ​​രി​​ക്കാ​​ന്‍ ത​​ന്നാ​​ലാ​​വ​​തു ചെ​​യ്യു​​മെ​​ന്നു മ​​ന്ത്രി ബി​​ഷ​​പ്പിന് ഉ​​റ​​പ്പു​​ന​​ല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles