നിരാഹാരം: മേധാ പട്കറുടെ ആരോഗ്യസ്ഥി മോശമാകുന്നു

ബോപ്പാല്‍: സര്‍ദാര്‍ സരോവര്‍ ഡാം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം ബാധിച്ചവരെ പുനരധിവസിപ്പിക്കണമന്ന ആവശ്യവുമായി നിരാഹാരം കിടക്കുന്ന സാമൂഹ്യപ്രവര്‍ത്തക മേധ പട്കറുടെ ആരോഗ്യനില വഷളാകുന്നു.

ആഗസ്റ്റ് 25 നാണ് നര്‍മദ ചുനോത്തി സത്യാഗ്രഹ ന്നെ പേരില്‍ മധ്യപ്രദേശിലെ ഭവാനി ജില്ലയില്‍ മേധാ പട്കര്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. അവരോടൊപ്പം സത്യാഗ്രഹത്തില്‍ 10 ഗ്രാമവാസികളും ചേര്‍ന്നിട്ടുണ്ട്.

കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കം ഗുജറാത്ത്, മധ്യപ്രദേശ് അതിര്‍ത്തിയിലുള്ള നിരവധി ഗ്രാമങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles