Category: Special Stories
ശുദ്ധീകൃത ആത്മാക്കള്‍ തങ്ങളെ സഹായിക്കുന്നവരുടെ ശുദ്ധീകരണകാലയളവ് ഹസ്വവും ലളിതവുമാക്കും. സാധിക്കുമെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും അവര്‍ ശ്രമിക്കും. ഡൊമിനിക്കന്‍ സഭാംഗമായ മാസ്സിയാസിലെ വാഴ്ത്തപ്പെട്ട് ജോണിന് ശുദ്ധീകരണസ്ഥലത്തെ […]
പ്രിയ സഹോദരസഹോദരന്മാരേ, ശുഭദിനം, ഈ ഞായാറാഴ്ചത്തെ സുവിശേഷത്തിൽ (മത്തായി 13,1-23) യേശു, വലിയൊരു ജനക്കൂട്ടത്തോട്, നമുക്കെല്ലാവർക്കും സുപരിചിതമായ, അതായത്, വിഭിന്നങ്ങളായ നാല് നിലങ്ങളിൽ വിത്തെറിയുന്ന […]
പ്രാരംഭ പ്രാര്‍ത്ഥന സകലത്തിന്റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകള്‍ക്കും ഞങ്ങള്‍ നന്ദി പറയുകയും ഞങ്ങളുടെ പാപങ്ങളെ […]
(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര Day 9/30 – തുടരുന്നു) ഭിത്തിക്ക് ഉയരം കൂട്ടുന്നതിന് ശിഷ്യന്മാർ ഒത്തൊരുമിച്ച് പണിയിലേർപ്പെടുകയായിരുന്നു. വിശുദ്ധ ബനഡിക്ട് പ്രാർത്ഥിച്ചുകൊണ്ട് […]
(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര Day 8/30 – തുടരുന്നു) ഒരു ദിവസം വിശുദ്ധ ബനഡിക്ടിന്റെ സന്യാസിമാര്‍ ആശ്രമത്തിന്റെ പണിയിലേര്‍പ്പെട്ടിരിക്കെ തെട്ടടുത്തു കണ്ട […]
50 വൈദികര്‍ എന്റെ വലിയ കരുണയെക്കുറിച്ച് പാപികളായ ആത്മാക്കളോടു പ്രഘോഷിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. പാപികള്‍ എന്റെ അടുക്കല്‍ വരുന്നതിനു ശങ്കിക്കാതിരിക്കട്ടെ. ഞാന്‍ കരുണയാല്‍ ജ്വലിക്കുകയാണ് – […]
34) അല്മായരുടെ പുരോഹിതദൗത്യം അത്യുന്നത നിത്യപുരോഹിതനായ ഈശോമിശിഹാ അല്മായര്‍ വഴിയായും തന്റെ സാക്ഷ്യവും ശുശ്രൂഷയും തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിച്ചതിനാല്‍ അവരെ തന്റെ ആത്മാവാല്‍ ജീവിപ്പിക്കുകയും നല്ലതും […]
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ഒറ്റ നോട്ടത്തില്‍ നല്ല ചേര്‍ച്ചയുള്ള പെണ്ണും ചെറുക്കനും. മനോഹരമായി അലംകൃതമായ കല്യാണമണ്ഡപം. രൂചിയേറിയ സദ്യ. നൂറുകണക്കിനു വിരുന്നുകാര്‍. […]
ദൈവം ശുദ്ധീകരണാത്മാക്കളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു എന്തൊക്കയാണെങ്കിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് അവരെ സഹായിക്കാന്‍, അവരെ എല്ലാവരെയും സ്വര്‍ഗത്തില്‍ തന്റെ സന്നിധിയിലേക്ക് കൊണ്ടു […]
ലോക്ക്‌ഡൌണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50, 16,13,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി […]
ഹതഭാഗ്യമായ ഒരു ബാല്യകാലമായിരുന്നു വി. കമില്ലസിന്റേത്. കുട്ടിയായിരുന്നപ്പോഴേ അമ്മയേ നഷ്ടപ്പെട്ടു. പിതാവ് അദ്ദേഹത്തെ പാടേ അവഗണിച്ചു. പിന്നെ ചൂതാട്ടത്തിലായി ഭ്രമം. 17 ാം വയസ്സില്‍ […]
(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര Day 7/30 – തുടരുന്നു) ഗുരുവിനെ ഇല്ലാതാക്കാനുള്ള ഫ്‌ലോറെൻസിയുസിന്റെ ആദ്യ ശ്രമം വിഫലമായി. അതുകൊണ്ട് അയാൾ തന്റെ […]
(18) + ഫെബ്രുവരി 22, 1931 47 വൈകിട്ട്, ഞാന്‍ എന്റെ മുറിയിലായിരുന്നപ്പോള്‍, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാന്‍ കണ്ടു. ഒരുകൈ അനുഗ്രഹിക്കുന്ന രീതിയില്‍ […]
33) അല്മായ പ്രേഷിതത്വം ദൈവജനത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവരും മിശിഹായുടെ ഒരേ ശരീരത്തില്‍ ഒരേ തലവന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടവരുമായ അല്മായര്‍, അവര്‍ ആരായിരുന്നാലും, സജീവാംഗങ്ങളെപ്പോലെ സ്രഷ്ടാവിന്റെ ദാനത്താലും […]
‘റൂആഹ്’ എന്ന ഹീബ്രു പദത്തിന് കാറ്റ്, ശ്വാസം എന്നീ അര്‍ത്ഥങ്ങളാണുള്ളതെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ബൈബിളില്‍ ഇവ ഉപയോഗിച്ചിരിക്കുന്നത് പ്രധാനമായും ‘ ദൈവത്തിന്റെ ശ്വാസം ‘ […]