തടവുകാരോട് കരുണയോടെ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പാ
റോം: ജയില്‍പുള്ളികളോടുള്ള ഫ്രാന്‍സിസ് പാപ്പായുടെ കാരുണ്യം ലോകപ്രസിദ്ധമാണ്. പെസഹാവ്യാഴാഴ്ച പാദംകഴുകല്‍ ശുശ്രൂഷകളില്‍ തടവുകാരുടെ പാദം കഴുകാന്‍ അദ്ദേഹം ഉത്സാവം കാണിക്കാറുണ്ട്. ഇപ്പോഴിതാ തടവുകാരോട് കരുണാപൂര്‍വം […]