നവംബറില്‍ പാപ്പാ ജപ്പാന്‍ സന്ദര്‍ശിക്കും

വത്തിക്കാന്‍: ഈ വര്‍ഷം നവംബറില്‍ താന്‍ ജപ്പാന്‍ സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. ലോകയുവജനസമ്മേളനത്തില്‍ പങ്കെടുക്കാനായി പാനമയിലേക്ക് പോകുംവഴി വിമാനത്തിലിരുന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാപ്പാ.

ഒരു ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ജപ്പാന്‍ യാത്രയെ കുറിച്ച് പാപ്പാ വെളിപ്പെടുത്തിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles