ഐക്യവും വിശ്വസ്തതയും വിവാഹത്തിന്റെ കാതല്‍: മാര്‍പാപ്പാ

വത്തിക്കാന്‍: വിശ്വസ്തരായി ജീവിക്കുക സാധ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വിവാഹതിര്‍ക്കും വൈദികര്‍ക്കും അത് സാധ്യമാണ്, പാപ്പാ ഉറപ്പിച്ചു പറഞ്ഞു. റോമന്‍ റോട്ട ട്രൈബ്യൂണല്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു, പാപ്പാ.

നാം ഇന്ന് ജീവിക്കുന്ന സമൂഹം കൂടുതല്‍ മതേതരമായി കൊണ്ടിരിക്കുകയാണ്. അത് വിശ്വാസത്തില്‍ വളരുന്നതിന് പ്രാധാന്യം നല്‍കുന്നില്ല. സുവിശേഷാധിഷ്ഠിത ജീവിതം കൊണ്ട് കത്തോലിക്കര്‍ ലോകത്തിന് മുന്നില്‍ സാക്ഷ്യം നല്‍കണമെന്നും പാപ്പാ പറഞ്ഞു.

വിശ്വസ്ത വിവാഹ ജീവിതത്തില്‍ മാത്രമല്ല, എല്ലാ സാമൂഹിക ബന്ധങ്ങളിലും അത്യവശ്യമാണെന്ന് പാപ്പാ പറഞ്ഞു. സഭയുടെ ശുശ്രൂഷകര്‍, ഔദാര്യപൂര്‍ണമായ ഐക്യത്തിലും വിശ്വസ്ത സ്‌നേഹത്തിലും വളരാന്‍ ദമ്പതികളെ സഹായിക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles