കോതമംഗലത്ത് ‘രണ്ടാം കൂനൻകുരിശ് സത്യം’
കോതമംഗലം: ചരിത്രമെഴുതി, കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ യാക്കോബായ സഭയുടെ ‘കൂനൻകുരിശ് സത്യ’ത്തിന്റെ പുനരാവിഷ്കരണം. കോരിച്ചൊരിഞ്ഞ മഴ വകവയ് ക്കാതെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കം പതിനായിരങ്ങൾ […]