“ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​റി​​​ഞ്ഞു പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ജ​​​പാ​​​ല​​​കന്‍”

കൊ​​​ച്ചി: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​റി​​​ഞ്ഞു പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ജ​​​പാ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യെ​​​ന്നു ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കിഴ​​​ക്കേ​​​ൽ പ​​​റ​​​ഞ്ഞു. അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ഡെ​​​സ്റ്റി​​​റ്റി​​​യൂ​​​ട്ട് എ​​​സ്ഡി) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യു​​​ടെ 90-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണ​​​ത്തി​​​ൽ (സ്വ​​​ർ​​​ഗ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ന​​​വ​​​തി​​​യാ​​​ഘോ​​​ഷം) സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
ധ​​​ന്യ​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി ചെ​​​യ്യു​​​ന്ന കോ​​​ന്തു​​​രു​​​ത്തി സെ​​​ന്‍റ് ജോ​​​ണ്‍ നെ​​​പും​​​സ്യാ​​​ൻ പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മൂ​​​ഹ​​​ബ​​​ലി​​​യി​​​ൽ മാ​​​ർ വാ​​​ണി​​​യ​​​ക്കിഴ​​​ക്കേ​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത സി​​​ഞ്ചെ​​​ല്ലൂ​​​സ് ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് കീ​​​ര​​​ന്പാ​​​റ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ തോ​​​ട്ട​​​ക്ക​​​ര, റ​​​വ.​ ഡോ. ​​പ്ര​​​ശാ​​​ന്ത് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഫാ. ​​​തോ​​​മ​​​സ് ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി പ​​​ര​​​വ​​​ര തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.
“”ധ​​​ന്യ​​​ൻ വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി അ​​​ച്ച​​​ൻ: ദൈ​​​വ​​​ക​​​രു​​​ണ​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ല​​​ൻ” എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ​​​യും ധ​​​ന്യ​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​ധാ​​​ന അ​​​ത്ഭു​​​ത​​​സാ​​​ക്ഷ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ​​​യും പ്ര​​​കാ​​​ശ​​​നം ന​​​ട​​​ന്നു. എ​​​സ്ഡി മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ റെ​​​യ്സി ത​​​ളി​​​യ​​​ൻ, കോ​​​ന്തു​​​രു​​​ത്തി പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​മാ​​​ത്യു ഇ​​​ട​​​ശേ​​​രി, ടി​​​സ​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. നേ​​​ർ​​​ച്ച​​​സ​​​ദ്യ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles