വാ​ഴ്ത്ത​പ്പെ​ട്ട രാ​മ​പു​രം കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ ഇന്ന് മു​ത​ൽ

രാ​​മ​​പു​​രം: സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ ഇന്ന് ഒക്ടോബര്‍ 7 ന് ആരംഭിക്കും.  രാ​​വി​​ലെ ഒ​​ന്പ​​തി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം തീ​​ർ​​ഥാ​​ട​​നം. എ​​സ്എം​​വൈ​​എം രാ​​മ​​പു​​രം മേ​​ഖ​​ല, ലൂ​​ർ​​ദ് മൗ​​ണ്ട് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി, ശാ​​ന്തി​​ഗി​​രി സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​ക​​ൾ നേ​​തൃ​​ത്വം ന​​ൽ​​കും. തു​​ട​​ർ​​ന്നു ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം, നാ​​ലി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
എ​​ട്ടി​​നു രാ​​വി​​ലെ ഒ​​ന്പ​​തി​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം. 10.30ന് ​​തീ​​ർ​​ഥാ​​ട​​നം – മാ​​തൃ​​വേ​​ദി, പി​​തൃ​​വേ​​ദി പാ​​ലാ രൂ​​പ​​ത. മൂ​​ന്നി​​നു രാ​​മ​​പു​​രം ഇ​​ട​​വ​​ക​​യി​​ലെ കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ്രേ​​ഷി​​ത​​റാ​​ലി. ഒ​​ൻ​​പ​​തി​​നു രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന – പാ​​ലാ രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദി​​ക​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
പ​​ത്തി​​നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 11നു ​​രാ​​വി​​ലെ പ​​ത്തി​​ന് ക​​രി​​സ്മാ​​റ്റി​​ക് പ്രേ​​ഷി​​ത​​സം​​ഗ​​മം (രാ​​മ​​പു​​രം സ​​ബ് സോ​​ൺ). 12ന് ​​രാ​​വി​​ലെ 10.30 ന് ​​സ​​മ​​ർ​​പ്പി​​ത​​രു​​ടെ തീ​​ർ​​ഥാ​​ട​​നം. മൂ​​ന്നി​​നു ഡി​​സി​​എം​​എ​​സ് രാ​​മ​​പു​​രം യൂ​​ണി​​റ്റ്, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ഡി​​സി​​എം​​എ​​സ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തീ​​ർ​​ഥാ​​ട​​നം. നാ​​ലി​നു കൊ​​ടി​​യേ​​റ്റ് – വി​​കാ​​രി റ​​വ. ഡോ. ​​ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ. 13ന് 1.30 ​​തീ​​ർ​​ഥാ​​ട​​നം, 14ന് 2.30ന് ക​​ർ​​ഷ​​ക​​ദി​​നാ​​ച​​ര​​ണം, ക​​ർ​​ഷ​​ക സ​​മ്മേ​​ള​​നം, കൃ​​ഷി​​യി​​ട​​ങ്ങ​​ൾ​​ക്കാ​​യി വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​നോ​​ട് മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, കാ​​ഴ്ച​​സ​​മ​​ർ​​പ്പ​​ണം (എ​​കെ​​സി​​സി, ക​​ർ​​ഷ​​ക​​ദ​​ളം, ഇ​​ൻ​​ഫാം, പി​​തൃ​​വേ​​ദി, ഡി​​സി​​എം​​എ​​സ് സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ). 15നു ​​വൈ​​കു​​ന്നേ​​രം ആ​​റി​​നു തീ​​ർ​​ഥാ​​ട​​നം- പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ൽ. 6.15ന് ​​ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles