Category: News

സിബിസിഐ പ്ലീനറി സമ്മേളനം ബംഗളൂരുവിൽ ആരംഭിച്ചു

February 13, 2020

ബം​​ഗ​​ളൂ​​രു: അ​ഖി​ലേ​ന്ത്യ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​​ബി​​സി​​ഐ)​​യു​​ടെ 34-ാമ​ത് ദ്വൈ​വാ​ർ​ഷി​ക പ്ലീ​​ന​​റി സ​​മ്മേ​​ള​​നം ഇ​ന്നു മു​​ത​​ൽ 19 വ​​രെ ബം​ഗ​ളൂ​രു സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ […]

നല്ല സമരിയാക്കാരനായ യേശുവിനെ പോലെയാകാന്‍ ആരോഗ്യപാലകരോട് മാര്‍പാപ്പ

February 12, 2020

വത്തിക്കാന്‍ സിറ്റി: ഊഷ്മളമായ മനുഷ്യത്വമുള്ള വ്യക്തിപരമായ ഓരോരുത്തരെയും സ്‌നേഹിക്കുകയും പാലിക്കുകയും ചെയ്യുന്ന നല്ല സമരിയാക്കാരനായ യേശുവിനെ പോലെ സേവനം ചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ആരോഗ്യപരിപാല […]

ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിന് വനിതാ സാരഥി, മലയാളി സെക്രട്ടറി

February 12, 2020

കൊല്‍ക്കൊത്ത: ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിനെ (ICYM) ഇനി ഒരു സ്ത്രീ നയിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള 20 കാരി ജ്യോത്സ്‌ന ഡി സൂസയാണ് യുവജന […]

ചൈനയില്‍ കത്തോലിക്കാ സഭയുടെ അവസ്ഥ പരിതാപകരമന്ന് കര്‍ദിനാള്‍ സെന്‍

February 12, 2020

വാഷിംഗ്ടണ്‍ ഡിസി: ചൈനയില്‍ കത്തോലിക്കാ സഭ അനുഭവിക്കുന്ന വെല്ലുവിളികള്‍ വളരെ രൂക്ഷമാണെന്നും അവിടത്തെ ഭൂഗര്‍ഭ സഭ വൈകാതെ ഇല്ലാതാകുമെന്നും ഹോംഗ് കോംഗിലെ മുന്‍ ബിഷപ്പ് […]

രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യ നിഷേധത്തില്‍ പ്രതിഷേധം

February 12, 2020

സാബു ജോസ്, സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ് രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങൾ നിഷേധിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നിയമ പരിഷ്കരണ […]

ക​ർ​ഷ​ക​ അ​വ​ഗ​ണ​ന തി​രു​ത്ത​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

February 12, 2020

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രോ​​​ട് കാ​​​ണി​​​ക്കു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ക​​​ർ​​​ഷ​​​ക അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ […]

വി. കര്‍ദിനാള്‍ ന്യൂമാന്റെ തിരുശേഷിപ്പ് മോഷണം പോയി

February 11, 2020

ബിര്‍മിംഗ്ഹാം: പ്രശസ്ത ദൈവശാസ്ത്രജ്ഞനും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുശേഷിപ്പ് ബിര്‍മിംഗ്ഹാമിലെ ഓറട്ടറിയില്‍ നിന്ന് മോഷണം പോയി. ജനുവരി അവസാനമാണ് മോഷണം […]

ഫ്രാന്‍സിസ് പാപ്പായുടെ മാള്‍ട്ട സന്ദര്‍ശനം മേയില്‍ ആരംഭിക്കും

February 11, 2020

വത്തിക്കാന്‍ സിറ്റി: മാള്‍ട്ടാ, ഗോസോ ദ്വീപുകള്‍ ഫ്രാന്‍സിസ് പാപ്പാ മെയ് 31 ന് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം പാപ്പാ നടത്തുന്ന […]

സിറിയയില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കണമെന്ന് മാര്‍പാപ്പാ

February 10, 2020

വത്തിക്കാന്‍ സിറ്റി: വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ പലായനം ചെയ്യുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേര്‍ക്ക് നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കണം എന്ന ആഹ്വാനവുമായി […]

പീഡിതക്രിസ്ത്യാനികള്‍ക്കായി ഹംഗറി സര്‍ക്കാര്‍

February 10, 2020

വാഷിഗംടണ്‍ ഡിസി: പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്കു വേണ്ടി ലോകം ശബ്ദമുയര്‍ത്തണം എന്ന് ഹംഗേറിയന്‍ സെക്രട്ടറി ഫോര്‍ ദ് എയ്ഡ് ഓഫ് പെര്‍സിക്യൂട്ടഡ് ക്രിസ്ത്യന്‍സ് ട്രിസ്റ്റാന്‍ […]

കൊറോണ വൈറസ് ബാധിതരെ ലൂര്‍ദ് മാതാവിന് സമര്‍പ്പിക്കൂ!: കര്‍ദിനാള്‍ ബോ

February 10, 2020

യാംഗോണ്‍: ലോകമെമ്പാടും വ്യാപിച്ച് അനേകരുടെ ജീവനെടുത്തു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന് ഇരയായി രോഗബാധിതരായവരെ ലൂര്‍ദ് മാതാവിന്റെ സംരക്ഷണയില്‍ സമര്‍പ്പിക്കാന്‍ ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഫെഡറേഷന്‍ […]

ഗര്‍ഭച്ഛിദ്രനിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ്പ് പോള്‍ മുല്ലശ്ശേരി

February 10, 2020

കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് പോള്‍ മുല്ലശ്ശേരി […]

പൗരത്വഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ഗോവന്‍ ആര്‍ച്ച്ബിഷപ്പ്

February 10, 2020

പനാജി: മനുഷ്യരെ വേര്‍തിരിച്ചു കാണുന്ന പൗരത്വ ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ഗോവയുടെയും ദമാന്റെയും ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി ഫെരാറോ. ദേശീയ പൗരത്വ രജിസ്ട്രറും ദേശീയ […]

സഭ ജനങ്ങളെ മതപരിവര്‍ത്തനം നടത്തി ചൂഷണം ചെയ്യുന്നു എന്ന് ആര്‍എസ്എസ് നേതാവ്

February 10, 2020

പനാജി: ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്ത് അവരെ മതപരിവര്‍ത്തനം നടത്തി ചൂഷണം ചെയ്യുകയാണ് കത്തോലിക്കാ സഭ എന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി. […]

ഗർഭഛിദ്ര ഭേദഗതി രാജ്യത്ത് മരണസംസകാരം വളർത്തും : ആർച്ച് ബിഷപ് സൂസപാക്യം

February 8, 2020

ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരം. ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് […]