സിബിസിഐ പ്ലീനറി സമ്മേളനം ബംഗളൂരുവിൽ ആരംഭിച്ചു

ബം​​ഗ​​ളൂ​​രു: അ​ഖി​ലേ​ന്ത്യ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​​ബി​​സി​​ഐ)​​യു​​ടെ 34-ാമ​ത് ദ്വൈ​വാ​ർ​ഷി​ക പ്ലീ​​ന​​റി സ​​മ്മേ​​ള​​നം ഇ​ന്നു മു​​ത​​ൽ 19 വ​​രെ ബം​ഗ​ളൂ​രു സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കും.

രാ​​ജ്യ​​ത്തെ ല​ത്തീ​ൻ, സീ​റോ മ​ല​ബാ​ർ, സീ​റോ മ​ല​ങ്ക​ര റീ​ത്തു​ക​ളി​ൽ​പെ​ട്ട 174 രൂ​പ​ത​ക​ളി​ൽ നി​ന്നാ​യി 200-ഓ​​ളം രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്മാ​​രും വി​​ര​​മി​​ച്ച മെ​​ത്രാ​​ന്മാ​​രും വി​​വി​​ധ സി​​ബി​​സി​​ഐ ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ ഭാ​​ര​​വാ​​ഹി​​ക​​ളും പ​​ങ്കെ​​ടു​​ക്കും.

സം​​വാ​​ദം-​​സ​​ത്യ​​ത്തി​​ലേ​​ക്കും ഉ​​പ​​വി​​യി​​ലേ​​ക്കു​​മു​​ള്ള പാ​​ത എ​​ന്ന​​താ​​ണു സ​​മ്മേ​​ള​​നം ച​​ർ​​ച്ച​​ചെ​​യ്യു​​ന്ന വി​​ഷ​​യം. ഇ​​ന്ന​​ത്തെ ഇ​​ന്ത്യ​​ൻ സാ​ഹ​ച​ര്യം, സം​വാ​ദ​ത്തോ​ടു​ള്ള സ​ഭ​യു​ടെ പ്ര​തി​ബ​ദ്ധ​ത, മ​റ്റ് ബോ​ധ്യ​ങ്ങ​ളു​ള്ള ആ​ളു​ക​ളു​മാ​യു​ള്ള സം​വാ​ദം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും വി​വി​ധ ശി​ല്പ​ശാ​ല​ക​ളും സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ നു​ൺ​ഷ്യോ ആ​ർ​ച്ച്‌​ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടെ സ​മ്മേ​ള​നം ആരംഭിച്ചു. തു​ട​ർ​ന്ന് 11 ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം നു​ൺ​ഷ്യോ ഉ​ദ്ഘാ​ട​നം ചെയ്തു. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് അ​ധ്യ​ക്ഷ​ത ​വഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ട​ക്കാ​ല സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, ബം​ഗ​ളൂ​രു ആ​ർ​ച്ച്‌​ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ, സി​ബി​സി​ഐ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജെ​ർ​വി​ൻ ഡി​സൂ​സ, സെ​ന്‍റ് ജോ​ൺ​സ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ പാ​റ​ത്താ​ഴം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു..

സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സി​​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, ബം​ഗ​ളൂ​രു ആ​ർ​ച്ച്‌​ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ, ബം​ഗ​ളൂ​രു അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജ​യ​നാ​ഥ​ൻ, സി​ബി​സി​ഐ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജെ​ർ​വി​ൻ ഡി​സൂ​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles