സഭ ജനങ്ങളെ മതപരിവര്‍ത്തനം നടത്തി ചൂഷണം ചെയ്യുന്നു എന്ന് ആര്‍എസ്എസ് നേതാവ്

പനാജി: ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്ത് അവരെ മതപരിവര്‍ത്തനം നടത്തി ചൂഷണം ചെയ്യുകയാണ് കത്തോലിക്കാ സഭ എന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി.

സ്വയം ക്രിസ്തുമതം സ്വീകരിച്ചാല്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പറഞ്ഞ ഭയ്യാജി നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കണക്കാക്കണം എന്ന് ആവശ്യപ്പെട്ടു.

പനാജിയില്‍ വച്ച് വിശ്വഗുരു ഭാരത് എന്ന സെഷന്റെ ഭാഗമായുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു ഭയ്യാജി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles