കൊറോണ ബാധിച്ചു മരിച്ച അജ്ഞാതര്‍ക്കായി മാര്‍പാപ്പാ ദിവ്യബലി അര്‍പ്പിച്ചു
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് പൊതുശ്മശാനങ്ങളില്‍ മറവു ചെയ്യപ്പെട്ട അജ്ഞാതരായ ഇരകള്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ ബലിയര്‍പ്പിച്ചു […]