മേയ് മാസത്തില്‍ മാതാവിന്റെ വണക്കമാസം മരിയന്‍ടൈംസില്‍ ആരംഭിക്കുന്നു

മേയ് മാസത്തില്‍ എല്ലാ ദിവസവും ജപമാല ചൊല്ലി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ മേയ് മാസത്തില്‍ മരിയന്‍ ടൈംസ് മാതാവിന്റെ വണക്കമാസം ആരംഭിക്കുന്നു. എല്ലാ ദിവസവും വണക്കമാസം മരിയന്‍ ടൈംസില്‍ പ്രസിദ്ധീക്കുന്നതാണെന്ന് അറിയിക്കുന്നു. മേയ് ഒന്നാം തീയതി മുതല്‍ പ്രാര്‍ത്ഥനകള്‍ ആരംഭിക്കും.

അതോടൊപ്പം എല്ലാ ദിവസവും ജപമാലയോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കിയിരിക്കുന്ന രണ്ട് പ്രത്യേക പ്രാര്‍ത്ഥനകളുടെയും മലയാളം പരിഭാഷ മരിയന്‍ ടൈംസ് വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles