ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ഓര്‍മകള്‍ അനശ്വരമെന്ന് പ്രോലൈഫ് സമിതി പ്രസിഡന്റ്

ദിവംഗതനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കെസിബിസി പ്രോ ലൈഫ് സമിതി. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.
‘മണ്മറഞ്ഞതു മണ്ണിനും മണ്ണിന്റെ മക്കള്‍ക്കും വേണ്ടി ധിരമായി പോരാടിയ പിതാവാണെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു. ‘മനുഷ്യജീവന്റെ ആദരവ്, സംരക്ഷണം, ജീവസമൃദ്ധിക്കുവേണ്ടി ആത്മാര്‍ഥമായി ജീവിതം സമര്‍പ്പിച്ച അഭിവന്ന്യ പിതാവിന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആദരാജ്ഞലികള്‍ കേരള സഭയില്‍ ജീവന്റെ സംസ്‌കാരത്തിനുവേണ്ടി  നൂതന പഠനങ്ങളും  പദ്ധ്യതികളും ആവിഷ്‌കരിച്ച പ്രിയപ്പെട്ട പിതാവിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും:’ സാബു ജോസ് കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles